Obituary
പേരാമ്പ്ര: കൽപത്തൂര് എരഞ്ഞോതറമ്മല് കൃഷ്ണന് (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ജിഷ, ഷിജിത്ത് (കെ.എസ്.ഇ.ബി, മേപ്പയൂര്‍), പരേതനായ ശ്രീജിത്ത്. സഹോദരങ്ങള്‍: പറായി, കൊറുമ്പി.
എരുമപ്പെട്ടി: പുതുരുത്തി പുത്തൂര്‍ വീട്ടിൽ ലൂവീസ് (85) നിര്യാതനായി. ഭാര്യ: പ്ലമേന. മക്കൾ: ജെസീന്ത, പോൾ, മാത്യു, ലൂസി, ത്രേസ്യ. മരുമക്കൾ: ആലീസ്, റോസി, തോമസ്, പരേതരായ ജോർജ്, പൊറിഞ്ചുകുട്ടി.
ചോറോട് ഈസ്റ്റ്: മലയില്‍ പാഞ്ചേരി കുമാരന് (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: പ്രവീണ്‍കുമാര്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍, ചോറോട്), പ്രമോദ് (ബില്‍ഡിങ് കോണ്ട്രാക്ടർ), പ്രസീത. മരുമക്കള്‍: ശ്രീന (വൈക്കിലശ്ശേരി), റീജ (കുന്നുമ്മക്കര), രാമകൃഷ്ണന് (ഓട്ടോഡ്രൈവര്‍, കീഴരിയൂര്‍).
പാവറട്ടി: പാവറട്ടി സലഫി സെൻററിന് സമീപം വലിയകത്ത് തച്ചില്ലിയത് അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിൻസിയ, മെഹനാസ്, ഷിജിന, ഷഹന, മരുമക്കൾ: കബീർ, സലാം, മുജീബ്, ആസിഫ്.
തൃശൂർ: പരേതനായ വേങ്ങാശ്ശേരി വറീത് അന്തോണിയുടെ ഭാര്യയും മാളിയേക്കൽ മുളക്കൻ ഡേവിഡിെൻറ മകളുമായ കുഞ്ഞില ടീച്ചർ (80) നിര്യാതയായി. തൃശൂർ കുരിയച്ചിറ മാർ തിമോത്തിയോസ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: വർഗീസ്, ഡേവിസ്, എഫി. മരുമക്കൾ: പേൻസി (യു.എസ്.എ), ജോയ്സി (യു.എസ്.എ), ഹേംലറ്റ് പോൾ (ചീഫ് മാനേജർ സി.എസ്.ബി ബാങ്ക് തൃശൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ആനാപ്പുഴ ചേരമാൻ തുരുത്തി ദേവസി (80) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: പോളി, ടോണി, ഷേർളി, ജോളി. മരുമക്കൾ: റീന, ഡോളി, പോൾ, സീമ.
അത്തോളി: കണ്ണിപ്പൊയിൽ പാലക്കൽ ഗോവിന്ദൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: കാർത്ത്യായനിയമ്മ. മക്കൾ: സുനിത, പ്രദീപൻ, പ്രകാശൻ. മരുമക്കൾ: സുരേന്ദ്രൻ (കരുമല), ബിന്ദു (പൂക്കാട്), സജിത (കാഞ്ഞങ്ങാട്).
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ കൽപകം ഹൗസില്‍ റിട്ട. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ പി. ശശിധരന് ആശാരി (78) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി മസ്ക്രീന്. മക്കള്‍: സാബു, ഷാജി, സജിത. മരുമക്കള്‍: സന്ധ്യ, ജയ, തുളസീദാസ്.
നടുവണ്ണൂർ: കോട്ടൂർ പെരവച്ചേരി അത്തൂനി ദേവി ക്ഷേത്രപരിപാലന സമിതി മുൻ പ്രസിഡൻറ് വളയൻകണ്ടി നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ഗിരിജ, ഗിരീഷ് (സബ് രജിസ്ട്രാർ ഓഫിസ്, സുൽത്താൻ ബത്തേരി). മരുമകൻ: ഗംഗാധരൻ (റിട്ട. ജി.എൽ.പി സ്കൂൾ, നൊച്ചാട്) . സഹോദരങ്ങൾ: കല്യാണി അമ്മ, മാധവി അമ്മ, നാരായണി അമ്മ, പരേതനായ കുഞ്ഞിക്കണാരൻ നായർ. സഞ്ചയനം ശനിയാഴ്ച.
കല്ലമ്പലം: കവലയൂർ ബിജി വിലാസത്തിൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ബിജി, ബിനു. മരുമക്കൾ: ബിജു, നീമ.
കല്ലമ്പലം: ചാവർകോട് കാറ്റാടിമുക്ക് കാർത്തികയിൽ മദനൻ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അതുല്യ, അരുൺ. മരുമകൻ: ഷൈമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചെറുവണ്ണൂർ: സ്രാമ്പ്യയിൽ പരേതനായ സൈനുദ്ദീെൻറ മകൻ മുല്ലവീട്ടിൽ എം .വി അസീസ് (63) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സനൂസ്, സാജിത, സനൂജ്, ഷൈജൽ, സജ്ന. മരുമക്കൾ: ഫിറോസ്, അനീസ്, സൈഫുന്നിസ, അർഷീന.