Obituary
ചാഴൂർ: കൊച്ചുകൂട്ടത്തിൽ ഷൺമുഖൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദേവദാസ്, അഭിലാഷ്.
പൂക്കോട്ടുംപാടം: അഞ്ചാം മൈൽ പൊൻവേലിൽ പി.ജെ. ജോൺ (ജോർജ് കുട്ടി - 78) നിര്യാതനായി. ഭാര്യ: റേച്ചൽ ജോൺ. മക്കൾ: പ്രിറ്റി ജോൺ (കാനഡ), എബി ജോൺ. മരുമക്കൾ: മജു ജോ (കാനഡ) രാജശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചന്തക്കുന്ന് സെൻറ് പോൾസ് മാർത്തോമ ഇടവക പള്ളി സെമിത്തേരിയിൽ.
ഒല്ലൂര്‍: പെരുവാംകുളങ്ങര കുഴുപ്പുള്ളി പരേതനായ പരമേശ്വരെൻറ ഭാര്യ ദേവകി (83) നിര്യാതയായി. മക്കള്‍: സാവിത്രി, ശശി, ഓമന, വിജയന്, പരേതരായ ശശിധരന്, കുമാരി. മരുമക്കള്‍: ബീന, തിലകാവതി, വേണു, ലക്ഷ്മി. പരേതരായ തിലകന്, രവി.
പൂക്കോട്ടൂർ: അറവങ്കരയിലെ കുന്നത്തൂരൻ ഖദീജ (72) നിര്യാതയായി. ഭർത്താവ്: അലവി ഹാജി പാങ്ങോട്ടിൽ. മക്കൾ: അബൂബക്കർ, ഫിറോസ് ബാബു (ഇരുവരും സൗദി), സുഹ്റ, ബിരിയുമ്മ, സാഹിദ. മരുമക്കൾ: അബ്ദുൽ അസീസ് (എടവണ്ണ), മുഹമ്മദ് (കോഴിക്കോട്), അബൂബക്കർ (കിഴിശേരി), അൽമിസ് ബാനു, ഷഫീല (ഇരുവരും കോഴിക്കോട്).
കുന്നത്തങ്ങാടി: നടുമുറി പരയ്ക്കാട് റോഡിൽ മണിമന്ദിരത്തിൽ ചേന്ദാട്ട് ശ്രീധരൻ നായരുടെയും ചങ്ങരംകണ്ടത്ത് പാർവതി അമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (67) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: രാഗേഷ്, രാഖി. മരുമകൻ: സന്തോഷ്.
കൊടുങ്ങല്ലൂർ: എസ്.എൻ പുരം ആമണ്ടൂർ പൊന്നാംപടിക്കൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുല്ല (65) നിര്യാതനായി. പള്ളി നട അറഫാ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗമാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ആസിഫ്, ആഷിർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മുഹമ്മദാലി, ഖദീജാബി, സൈനബ, ഫാത്തിമ.
ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെക്കുഭാഗം താമസിക്കുന്ന രാമി പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീബ, ഷൈലൻ, ഷീജ, ഷിജിത്ത്. മരുമക്കൾ: ഷണ്മുഖൻ, നിഷ, ബിബിന, പരേതനായ തമ്പി.
പരപ്പനങ്ങാടി: സദ്ദാം ബീച്ചിലെ ചാലിയൻ സൈതലവി (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജലാൽ, കാസി, യൂനസ്, യഹ്യ, മുനീർ, അയ്യൂബ്, റഫീഖ്, സഹല മർജാൻ. മരുമക്കൾ: സമീറ, ജംഷീന, ഹാജിഷ, മുബഷിറ, ഹസ്ബിയ.
പരപ്പനങ്ങാടി: കോർട്ട് റോഡിലെ പരേതനായ ബീരാങ്കാനകത്ത് മുഹമ്മദ് കോയയുടെ ഭാര്യ എരിയൻ കുന്നത്ത് ബീപാത്തു (85) നിര്യാതയായി. മക്കൾ: സുബൈദ, റാബിയ അഷ്റഫ്, റസാഖ്, മുനീർ. മരുമക്കൾ: അമീർ, മൊയ്തീൻ, റംല, ആരിഫ, ജസിത.
ഒല്ലൂര്‍: പടവരാട് കുണ്ടോളി ഗംഗാധരെൻറ ഭാര്യ തങ്ക (84) നിര്യാതയായി. മക്കള്‍: രാധ, പങ്കജം, രവി, ഗീത, മല്ലിക, ബീന. മരുമക്കൾ: ചന്ദ്രന്, ലതിക, കൃഷ്ണന്, ജയന്, ദിനേശന്, പരേതനായ ഗോപി.
പടിഞ്ഞാറ്റുംമുറി: പട്ടിക്കുത്ത് മഠത്തൊടി കാപ്പാട്ട് അബ്ദുറഹ്മാെൻറ ഭാര്യ ആസ്യ (54) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷമീം, ഷക്കീൽ ഹുസൈൻ. മരുമക്കൾ: ഷെർബിൻ, ഷിഫ്ന തസ്നി.
ആമ്പല്ലൂർ: മണ്ണംപേട്ട വടക്കേടത്ത് അശോകെൻറ ഭാര്യ ഗീത (54) നിര്യാതയായി. മക്കൾ: ഹിമ, മഞ്ജു, അഖിൽ. മരുമക്കൾ: അമ്പാടി, മണികണ്ഠൻ.