Obituary
കിളിമാനൂർ: പഴയകുന്നുമ്മേൽ പറണ്ടക്കുഴി വാരിയത്തുവിള പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ശ്രീമതി (85) നിര്യാതയായി. മക്കൾ: സുപ്രഭ (ഗവ. ഹോസ്പിറ്റൽ, കടയ്ക്കൽ), അജിത, അജയൻ, അനില (ഗവ. എച്ച്.എസ്.എസ്.എസ് കിളിമാനൂർ) മരുമക്കൾ: സുരേഷ്, ദിവാകരൻ, ജീന, ഗിരീശൻ (റിട്ട. ഇൻസ്പെക്ടർ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: നഗരൂർ ദർശനാവട്ടം വെള്ളംകൊള്ളി കുലീനയിൽ എൻ. ബാബു (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സരിത, സജിത, മനോജ്. മരുമക്കൾ: മധു, ബാബു, അശ്വതി: സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: പുന്നമൂട് വാച്ചർമുക്ക് ഭാസ്കർ വിഹാറിൽ റിട്ട.ഹെഡ് സർവേയർ ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സ്മിത ഒ.ജി നായർ (സർവേ വകുപ്പ്), സ്മിനേഷ് (ജലവകുപ്പ്), സംഗീത (ജലവകുപ്പ്). മരുമക്കൾ: ഗോപകുമാർ, ലിഞ്ചു. എസ്.ജി, അനിൽകുമാർ (കരവാരം സ്കൂൾ).
പൂന്തുറ: പള്ളിത്തെരുവ് (ത്രിവേണി ജങ്ഷൻ) എസ്.പി.എം മൻസിലിൽ പീരുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പീരുമ്മ. മക്കൾ: ലൈല, നദീറ, ബാദുഷ, റഫീക്ക്, റമീസ. മരുമക്കൾ: നസീർ, സലീം, സജീന, റാഫി, അൻസർ.
കരകുളം: വേങ്കോട് പ്ലാത്തറ ഭാനുപ്രഭാലയത്തിൽ വിമുക്തഭടൻ ബി. സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിജി സുധാകരൻ, ഡോ. കീർത്തി സുധാകരൻ. മരുമകൻ: പ്രവീൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നാലാഞ്ചിറ: കോട്ടമുകൾ സ്വ:ദർശത്തിൽ (പടിഞ്ഞാറേകോണത്ത് വീട്) രതീഷ്കുമാറിെൻറ ഭാര്യ ബിന്ദു വി. നായർ (50) നിര്യാതയായി. മക്കൾ: അനന്തു ആർ. നായർ, ഗൗരി ആർ. നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം 31ന് രാവിലെ 8.30ന്.
വെള്ളറട: വേങ്കോട് എന്‍.എന്‍ നിവാസില്‍ ജി. പത്മകുമാര്‍ (57) നിര്യാതനായി. ഭാര്യ: പ്രസീതാദേവി. മക്കള്‍: നീതു, നിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കരുനാഗപ്പള്ളി: നഗരസഭ നമ്പരുവികാല എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡൻറ് പുത്തന്‍പുരയ്ക്കല്‍ തെക്കതില്‍ ഷംസുദ്ദീന് (69) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മകള്‍: ഷൈനി. മരുമകന്: അനീഷ്.
കൊല്ലം: ലക്ഷ്മിനട പണ്ടകശാല വീട്ടിൽ (വണ്ടിപ്പുര) മുഹമ്മദ് ബഷീർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: ഡോ.ജുബി, റജീന, മുഹമ്മദ് ഷബിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ജോനകപ്പുറം കൊച്ചുപള്ളി ഖബർസ്ഥാനിൽ.
തിരുവനന്തപുരം: ശാസ്തമംഗലം പണിക്കേഴ്സ് ലെയിന്‍ പി.എല്‍.ആര്.എ ജി- 3 ‘അമ്മേ നാരായണ’ വീട്ടില്‍ എസ്. നടരാജന് (റിട്ട. കെ.എസ്.ആര്.ടി.സി- 72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: രാകേഷ്കുമാര്‍, രാജേഷ്കുമാര്‍. മരുമക്കള്‍: വി. ബിന്ദുശ്രീ, എസ്.എന്‍. ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തില്‍.
ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ മേമനയിൽ അബ്ദുൽ അസീസ് (81) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ഷാഹുബാനത്ത്, ജുമൈലത്ത്, നിസാം. മരുമക്കൾ: ഹബീബ്, അബ്ദുൽ ലത്തീഫ്, ഷീന.
ഈങ്ങാപ്പുഴ: കുഞ്ഞുകുളം മുതുവാടൻ ഉമ്മർ (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാഫർ, ഷാഫി, കബീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കുഞ്ഞുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.