Obituary
തിരുവനന്തപുരം: പൂജപ്പുര ഡോ. പൈ റോഡ് പി.എൻ.ആർ.എ- 60 മരുതറവീട്ടിൽ പരേതനായ സോമൻ നായരുടെ മകൻ എസ്. രാജേന്ദ്രൻ നായർ (56) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: ലക്ഷ്മി രാജേന്ദ്രൻ, ഗായത്രി രാജേന്ദ്രൻ. മരുമകൻ: അനൂപ് ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിെല എട്ടിന്.
പാലക്കാട്: കള്ളിക്കാട് തിരുത്തുമ്മൽ പരേതനായ ബഷീർ അഹമ്മദിെൻറ ഭാര്യ ഉമൈബ (62) നിര്യാതയായി. പരേതനായ കുഞ്ഞുമോെൻറ മകളാണ്. മാതാവ്: കരാട്ടു പറമ്പിൽ ആയിശക്കുട്ടി. മക്കൾ: ഷെറീന, ശരീഫ്, ഷമീർ, ഷബീർ (മാനേജർ, കനറ ബാങ്ക്, എടവണ്ണ). മരുമക്കൾ: ഹുസ്സനുപ്പ, ശാദി, ജസ്ല.
പത്തിരിപ്പാല: മണ്ണൂർ വടക്കേതിൽ വെള്ളാശാരിയുടെ ഭാര്യ വേശു (85) നിര്യാതയായി. മക്കൾ: വസന്ത, ഗോപാലകൃഷ്ണൻ, ചെമ്പകം, കനകം, പരമേശ്വരൻ, മണികണ്ഠൻ. മരുമക്കൾ: സുശീല, ബിന്ദു, അനിൽകുമാർ, ധനപാൽ, കുട്ടൻ.
തിരുവനന്തപുരം: പരുത്തിക്കുഴി മദ്റസ ലൈൻ പൂന്തുറ ടി.സി 46/255ൽ എം. അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മകൻ: ബാദുഷ. മരുമകൾ: സൈനബ. ഖബറടക്കം ഞായറാഴ്ച മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പൂഴിക്കുന്നത്ത് വീട്ടിൽ സെയ്തലവി (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഷ്റഫ്, സാജിദ, നൗഷാദ്, ഫൗസിയ. മരുമക്കൾ: ആബിദ, അബ്ദുൽ അസീസ്, ശറഫുന്നിസ, അബ്ദുൽ സലീം.
പറളി: നാരാപറമ്പിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകൻ അബ്ദുന്നാസർ (56) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സെയ്തുമുഹമ്മദ് (ബാബു), നാസിഹ്, സാറ, ഹിശാം. മരുമക്കൾ: സക്കിയ്യ, സുറുമി, സൈഫുദ്ദീൻ.
ഷൊർണൂർ: പരുത്തിപ്ര മണ്ണത്താൻമാരിൽ അയ്യപ്പൻ (ഇത്താണി -74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാധാകൃഷ്ണൻ, സുശീല, രാജേഷ്, സുനിത. മരുമക്കൾ: രജിത, സന്തോഷ്, ബീന, ബാലകൃഷ്ണൻ.
കരിമ്പ: മൂന്നേക്കർ സംസാരത്തൊടിയിൽ മോഹനെൻറ ഭാര്യ പാർവതി (53) നിര്യാതയായി. മകൻ: മോനിഷ്. മരുമകൾ: ബിനിഷ.
ഒറ്റപ്പാലം: വേങ്ങശ്ശേരി തേലക്കാട്ട് ഗോപാലൻ നായരുടെ മകൾ ഗോപാൽ നിവാസിൽ സുഭദ്ര അമ്മ (84) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ശങ്കരൻ കുട്ടി, രാമചന്ദ്രൻ, രാജകുമാരൻ, ബാലകൃഷ്ണൻ, നാരായണൻ കുട്ടി, വിജയലക്ഷ്മി, ശാന്തകുമാരി, പരേതരായ ചിന്നമാളു അമ്മ, ഭാരതി.
ആലത്തൂർ: തെന്നിലാപുരം കരുണ യു.പി സ്കൂൾ അധ്യാപകൻ തെന്നിലാപുരം മങ്ങാട്ട് മാധവത്തിൽ പരേതനായ മാധവൻ നായരുടെ മകൻ ഗോകുൽ നായർ (52) നിര്യാതനായി. ദേശം നായർ സമുദായം, വേല കമ്മിറ്റി എന്നിവയുടെ ഭാരവാഹിയും സിനിമ സഹസംവിധായകനുമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ലീലയമ്മ. ഭാര്യ: ശാന്തി. മകൻ: മാധവ്. സഹോദരങ്ങൾ: ഗോപരാജ് (ഹലോ എഫ്.എം കോയമ്പത്തൂർ) ഗീത.
ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി നെച്ചിക്കോട്ടിൽ കുറുമ്പനെഴുത്തച്ഛെൻറ (തങ്കു എഴുത്തച്ഛൻ) ഭാര്യ ഗംഗാഭായി (76) നിര്യാതയായി. മക്കൾ: രാമരാജൻ, ശോഭ, ജയപ്രകാശ്, വിജയൻ, പ്രഭ. മരുമക്കൾ: റീജ, ശോഭ, ലത, രാജഗോപാൽ, ഹരിദാസൻ.
ഒറ്റപ്പാലം: കടമ്പൂർ കരിമ്പൻതടം കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലസുബ്രഹ്മണ്യൻ, പത്മിനി, ചന്ദ്രിക, രമേഷ് ബാബു, രത്നകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.