പയ്യന്നൂർ: ഗ്രാമം വെസ്റ്റിലെ കാരകുളങ്ങര വണ്ണടിൽ തമ്പായി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാരയിൽ കണ്ടമ്പത്ത് കുഞ്ഞിരാമ പൊതുവാൾ.
മക്കൾ: കെ.വി. സുധീർ കുമാർ (പോസ്റ്റ് മാസ്റ്റർ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസ്, സംസ്ഥാന കൺവീനർ എഫ്.എൻ.പി.ഒ), കെ.വി. പ്രമോദ് കുമാർ (ഡ്രൈവർ, ഓട്ടോ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി പയ്യന്നൂർ ഡിവിഷൻ സെക്രട്ടറി, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് അംഗം), കെ.വി. ഷീജ (ഗോവ). മരുമക്കൾ: വി.കെ. സുധീർ നായർ (സി.എസ്, മിഡിൽ ക്രാഫ്റ്റ് എൻജിനീയറിങ് ഗോവ), ടി.ബി. നീതി (മൂത്തകുന്നം, പോസ്റ്റ് മാസ്റ്റർ കൊക്കാനിശ്ശേരി പയ്യന്നൂർ), എം. ദിവ്യ (മാണിയാട്ട്, പയ്യന്നൂർ ടൗൺ കോഓപറേറ്റിവ് ബാങ്ക്, കൊറ്റി ശാഖ).
സഹോദരങ്ങൾ: പരേതരായ കെ.വി. കൃഷ്ണപൊതുവാൾ, കെ.വി. സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കേളോത്ത് സമുദായ ശ്മശാനം സ്മൃതിയിൽ.