ആന്തൂർ: കാവിന് സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ആർ. രാഘവൻ നമ്പ്യാർ (കണ്ണാടിപ്പറമ്പ് മുൻ വില്ലേജ് ഓഫിസർ). മക്കൾ: പി.കെ. വനജാക്ഷി (റിട്ട.അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പി.ഡബ്ല്യു.ഡി), പി.കെ. വിനോദിനി (അധ്യാപിക, മുംബൈ), പി.കെ. ആനന്ദകൃഷ്ണൻ (കേരള ഗ്രാമീൺ ബാങ്ക്, കരിമ്പം ശാഖ), പി.കെ. മനോജ് കുമാർ (ക്ലർക്ക് ആന്തൂർ ക്ഷേത്രം), പി.കെ. മഹേഷ് കുമാർ (ഓവർസിയർ, പി.ഡബ്ല്യു.ഡി റോഡ്സ്, കണ്ണൂർ),
മരുമക്കൾ: സി.വി. രഘു (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), കെ.ആർ. ഭാസ്കരൻ (അക്കൗണ്ടന്റ്, മുംബൈ), പരേതയായ പത്മലത (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ), കെ.വി. രജിന (കണ്ടക്ടർ കെ.എസ്.ആർ.ടി.സി, പയ്യന്നൂർ), ബീന (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി പാപ്പിനിശ്ശേരി). സഹോദരൻ: പരേതനായ പി.കെ. രാമചന്ദ്രൻ (പറശ്ശിനി ക്ഷേത്രം മുൻ ജീവനക്കാരൻ).