പാനൂർ: ചെറുപ്പറമ്പ് വയലിൽ കൊക്കണ്ണി ഗോവിന്ദൻ (87) നിര്യാതനായി. നാടൻ പാട്ട്, പൂരക്കളി, കോൽക്കളി, അക്ഷരശ്ലോകം, മംഗലപാട്ട് കലാകാരനായിരുന്നു. കുന്നോത്തുപറമ്പ് വാഗ്ഭടാനന്ദ കലാവേദി അംഗവും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ജാനു. മക്കൾ: വത്സല, പത്മിനി, മനോജ, ഷീജ, സുജല. മരുമക്കൾ: ബാലൻ, കുഞ്ഞിക്കണ്ണൻ, ബാലൻ (കല്ലുവളപ്പ്), നാണു (തുവ്വക്കുന്ന്), സജീവൻ (എലാങ്കോട്). സഹോദരങ്ങൾ: ചിരുത, പരേതരായ കുഞ്ഞിരാമൻ, ചീരൂട്ടി, കല്യാണി.