തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ എം.വി. അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പണിക്കർ. മക്കൾ: ശ്രീനിവാസൻ (സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി), ശ്യാമള, സൗമിനി, ദിവാകരൻ, ലക്ഷ്മി, ഭാമിനി (റിട്ട. നഴ്സിങ് സൂപ്രണ്ട്), സതീശൻ, നിഷ (പുതുശ്ശേരി പഞ്ചായത്ത് അംഗം), ബാബുരാജ് (സി.പി.എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം, മോറാഴ കല്യാശ്ശേരി ബേങ്ക്).മരുമക്കൾ: ശ്യാമള (റിട്ട. നഴ്സിങ് ട്യൂട്ടർ, വിമല (റിട്ട. സി.പി.സി.ആർ.ഐ), ഗോപിനാഥ് (റിട്ട. തഹസിൽദാർ), പുഷ്പജ ( ടെമ്പിൾ എംപ്ലോയീസ് സൊസൈറ്റി), ജയതിലകൻ (റിട്ട. ഐ.ടി.ഐ കഞ്ചിക്കോട്), ഷീന (സി.പി.എം പറശ്ശിനി എ.കെ.ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി, അധ്യാപിക, ജി.എൽ.പി സ്കൂൾ, കല്യാശ്ശേരി), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: എം.വി. ബാലകൃഷ്ണൻ (ചേടിച്ചേരി), പരേതരായ നാണി, കുഞ്ഞിക്കണ്ണൻ, ലക്ഷ്മണൻ.