Obituary
തരുവണ: കുന്നുമ്മൽ അങ്ങാടിയിലെ അറക്ക മൊയ്തു (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മമ്മൂട്ടി, അബു, ഇബ്രാഹിം, ഹാരിസ്, ആയിഷ, ജമീല. മരുമക്കൾ: റൈഹാനത്ത്, നസീമ, നജ്മത്ത്, ആരിഫ, ഇബ്രാഹിം, മുജീബ്.
തോണിച്ചാൽ: ഈസ്റ്റ് പാലമുക്ക് തുരുത്തിൽ മൊയ്തു (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നാഫ്സിയത്, നഫ്സൽ, നംഷിദ്. മരുമക്കൾ: റഫീഖ്, മൻസൂ
കോട്ടത്തറ: കുറുമ്പാലകോട്ട പാലക്കാട്ടിൽ മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സിസ്റ്റർ ലിറ്റിൽ മേരി, ജോർജ് പാലക്കാട്ടിൽ, പരേതയായ മോളി. മരുമക്കൾ: മേരി പുതുക്കുളം, ജോസ് മറ്റക്കാട്ട്. സംസ്കാരം തിങ്കളാഴ്ച രണ്ടു മണിക്ക് കുറുമ്പാലകോട്ട സെന്റ് ജൂഡ്സ് ചർച്ച് സെമിത്തേരിയിൽ.
ആറാംമൈൽ: മൊക്കത്ത് കൊക്കൻ അലീമ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: മമ്മൂട്ടി, ഉസ്മാൻ, ഫാത്തിമ, ആസ്യ. മരുമക്കൾ: ആയിഷ, നബീസ, ഉസ്മാൻ കേളോത്ത്, പരേതനായ സൈതലവി.
സുൽത്താൻ ബത്തേരി: മൂലങ്കാവ് റിട്ട. ഫോറസ്റ്റ് ഓഫിസർ ആലുങ്കൽ സജീവൻ (57) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: ഗൗരിനന്ദ.
മാനന്തവാടി: പാലാക്കുളി തോട്ടുപറമ്പിൽ ബേബി (67) നിര്യാതനായി. ഭാര്യ: അന്നമ്മ (എൽ.ഐ.സി ഏജന്റ്). മക്കൾ: ഷിബു, ഷാൻ, ഷൈനി. മരുമക്കൾ: ബേബി, ലൈമോൾ.
സുൽത്താൻ ബത്തേരി: ചെതലയം നാരങ്ങാടൻ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഹംസ, നൗഷാദ്, ഹാജറ. മരുമക്കൾ: സുലൈഖ, ഹാരിഫ, നസീറ.
നിരവിൽപുഴ: പരേതനായ ചിറക്കൽ ജോണിന്റെ (പാപ്പച്ചൻ) ഭാര്യ റോസമ്മ (89) നിര്യാതയായി. മക്കൾ: ജോസ്, തങ്കച്ചൻ, ജോൺസൻ, ലിസമ്മ, സിസ്റ്റർ ലാലി (പയ്യന്നൂർ), പരേതയായ മേരി. മരുമക്കൾ: ലീലാമ്മ, ലാലി, ജെസി, ജോസ്, പരേതനായ ജോൺ.
ചുള്ളിയോട്: അഞ്ചാംമൈൽ കദളിക്കാട്ടിൽ കെ.പി. മാത്യു (71) നിര്യാതനായി. ഭാര്യ: മേരി മാത്യു. മക്കൾ: സാനി, സാബു, സനീഷ്. മരുമക്കൾ: സജി, ലെനി, രഹ്ന.
കൽപറ്റ: കൽപറ്റ ചുഴലി തുറക്കോട് വയലിൽ അയ്യപ്പന്റെ മകൻ പ്രവീൺ (42) നിര്യാതനായി. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. മാതാവ്: വിജയലക്ഷ്മി. ഭാര്യ: ദീപ ശശികല (ബ്യൂട്ടീഷൻ, ആലുവ). മക്കൾ: ശിവനന്ദ്, കൃഷ്ണേന്ദു. സഹോദരങ്ങൾ. പ്രിയ (ഒറ്റപ്പാലം), പ്രമോദ് (കൽപറ്റ സർവീസ് സഹകരണ ബാങ്ക്).
സുൽത്താൻ ബത്തേരി: റിട്ട. പോസ്റ്റ് മാസ്റ്റർ ചീരാൽ തങ്കം നിവാസിൽ തങ്കം ഭാസ്കരൻ (അറുമുഖം അമ്മാൾ- 79) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഭാസ്കരൻ. മക്കൾ: സി. കസ്തൂരിബായി (റിട്ട. അധ്യാപിക), സി. അശോക് കുമാർ (റിട്ട. ജല അതോറിറ്റി), സാവിത്രി, ഉഷാകുമാരി. മരുമക്കൾ: കെ. പീതാംബരൻ (റിട്ട. പ്രധാനാധ്യാപകൻ), ധനലക്ഷ്മി, പരേതനായ മുരളീധരൻ.
മാനന്തവാടി: തവിഞ്ഞാൽ കഴുക്കോട്ടൂർ കൂറ്റംപ്ലാക്കൽ പരേതനായ ശിവരാമന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി. മക്കൾ: കൗസല്യ, രവീന്ദ്രൻ (ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തങ്കമണി, പരേതയായ അമ്മിണി, രാജമ്മ. മരുമക്കൾ: ഗിരിജ, നാരായണൻ, മണിലാൽ, ശ്രീരാമൻ, പരേതനായ ശിവരാമൻ.