ചെന്നലോട്: വീട്ടിക്കാമൂല വി.കെ. കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രമണി, രമ, അശോകൻ, അനിത, ബിനു വയനാട് (വെൽെഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: സുന്ദരൻ, ഷാനു, റോസ്ലി, സിന്ധു, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: വാസു, തങ്കപ്പൻ, ഗിരിജ, രാജു, സുമ.