അമ്പലവയൽ: മാളിക അരമന വീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (75) നിര്യാതയായി. മക്കൾ: നന്ദിനി, ചന്ദ്രശേഖരൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഇന്ദിര, പങ്കജാക്ഷി, പ്രേമകുമാരി, ഉമ (കോഓപറേറ്റിവ് ബാങ്ക്, അമ്പലവയൽ), പത്മാക്ഷി (വ്യവസായ കോടതി, തൃശൂർ). മരുമക്കൾ: രാമചന്ദ്രൻ, വസന്തകുമാരി (എന്.എസ്.എസ്.എച്ച്.എസ്.എസ് കല്പറ്റ), നാരായണൻ, ദേവദാസൻ (റിട്ട. മിലിട്ടറി), വാസു, സുധാകരൻ, ബാബു.