മാനന്തവാടി: പയ്യമ്പള്ളി മുദ്രമൂല വണ്ടനാൽ പ്രഭാകരൻ (89) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: വിശ്വംഭരൻ, തങ്കമണി, വിലാസിനി, ബിന്ദു, സജി, സുധ, മനോജ്, പരേതരായ ഓമന, ശോഭ, ശ്രീധരൻ. മരുമക്കൾ: അജിത, വാസു, രാജു, ആനന്ദവല്ലി, ശശി, ഉദയഭാനു, ചന്ദ്രൻ, ജിഷ, സുരേഷ്, സജിത.