അഞ്ചുകുന്ന്: അഞ്ചുകുന്നിലെ പൗരപ്രമുഖനും വില്ലേജ് ഓഫിസ് ജീവനക്കാരനുമായിരുന്ന പിലാക്കണ്ടി അമ്മദ് ഹാജി (85) നിര്യാതനായി. പനമരം ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പടയൻ ഫാത്തിമ. മക്കൾ: അബ്ദുല്ല (വ്യാപാരി പനമരം), സലാം, ആമിന, കദീജ, നഫീസ, ആസ്യ, സുഹറ, ഹസീന, സെമീറ, ഖമറുന്നീസ, അഫ്സത്ത്, സുലൈഖ, പരേതനായ ഇബ്രാഹിം. മരുമക്കൾ: സൈബുന്നിസ, ജുബൈരിയ, റംല, മമ്മു, ഹംസ, അബ്ദുല്ല, ഉമ്മർ, റഷീദ്, മൊയ്തൂട്ടി, അബ്ദുല്ല, ഹാരിസ്, മജീദ്, റഷീദ്.