Obituary
മാനന്തവാടി: എരുമത്തെരുവ് ‘പുതുശ്ശേരി’ വീട്ടിൽ സിന്ധു പ്രദീപ് (35) നിര്യാതയായി. വിജയന്റെയും ശോഭനയുടെയും മകളാണ്. ഭർത്താവ്: പ്രദീപൻ. മക്കൾ: നീരജ, നിരഞ്ജന. സഹോദരിമാർ: വിജി, സിജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
പിണങ്ങോട്: പിണങ്ങോട് 22ൽ വരുപ്പറമ്പിൽ ഫാത്തിമ (83) നിര്യാതയായി. മക്കൾ: സൈതലവി (കോണ്ടാക്ടർ), നബീസ. മരുമക്കൾ: മമ്മാതിയ, മെയ്തീൻകുട്ടി.
പുൽപള്ളി: താന്നിത്തെരുവ് തെക്കുംകര ഷാനവാസിന്റെ ഭാര്യ നസീന (33) നിര്യാതയായി. മകൻ: ആദിൽ മുഹമ്മദ്.
കമ്പളക്കാട്: ടൗണിലെ വ്യാപാരി മൊയ്തു മുയാരീക്കണ്ടി (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇല്യാസ്, ഇർഫാൻ, നെഹല. മരുമക്കൾ: ഷബാന, ഫാത്തിമ, നിദ. സഹോദങ്ങൾ: സൂപ്പി, അസീസ്, മുജീബ്, മറിയം.
കണിയാമ്പറ്റ: പച്ചിലക്കാട് പറമ്പൻ ആയിശ (72) നിര്യാതയായി. മക്കൾ: റിയാസ്, സുബൈദ, റഷീദ, ഷമീറ. മരുമക്കൾ: ജംഷീന, മൂസ, നസീർ.
പൊഴുതന: മുതിരപാറ താമസിക്കുന്ന മനയങ്കത്തുവീട്ടിൽ ചന്ദ്രന്റെ ഭാര്യ വനജ ചന്ദ്രൻ (56) നിര്യാതയായി. മകൻ: വിഷ്ണു ശങ്കരൻ.
സുൽത്താൻ ബത്തേരി: മണിവയൽ ചിറയത്ത് അത്താണിക്കൽ ജെയ്സൺ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആതിര, അഭിന.
കാര്യമ്പാടി: കരണി പുളിക്കൽകുടി വർഗീസ് (73) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷൈല, ഷിജു, ഷിബു, ഷാനിമ. മരുമക്കൾ: ബിനോയ്, ജോസ്. സംസ്കാരം വ്യാഴാഴ്ച കണിയാമ്പറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്: ജിന്നി ഡേവിഡ്. മക്കൾ: ജോഹൻ ഡേവ് ജിന്നി, ജെയ്ഡൻ ക്രിസ് ജിന്നി. സഹോദരി: സീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുന്നംകുളം അടുപ്പുട്ടി നാഗൽ മെമ്മോറിയൽ ബറിയൽ ഗ്രൗണ്ടിൽ.
ഗൂഡല്ലൂർ: ചെളിവയൽ ജോസഫ് വട്ടപറമ്പിൽ (87) നിര്യാതനായി. ഭാര്യ: മേരി അങ്ങാടിയത്ത്. മക്കൾ: ബേബി, റോസിലി, സിസ്റ്റർ നാൻസി, ഷാലി. മരുമക്കൾ: മോളി, ബാബു പൂച്ചാലിൽ, ഷാജി ചെളിവയൽ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗൂഡല്ലൂർ അരുൾ നിലയം സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.
പിണങ്ങോട്: അച്ചൂരാനം വില്ലേജ് ഓഫിസിന് സമീപത്തെ താമസക്കാരനും ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയുമായിരുന്ന തയ്യിൽ മൊയ്തീൻ (71) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൂർജഹാൻ, അബ്ദുൽ ഗഫൂർ (വ്യാപാരി, ബംഗളൂരു), ഷാഹിന. മരുമക്കൾ: ഹുസൈൻ ചുള്ളിയോട്, ഷമീന പടിഞ്ഞാറത്തറ, അബ്ദുൽ അസീസ് വെള്ളമുണ്ട.
തരുവണ: പുലിക്കാട് കാളിയാര്‍ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (48) നിര്യാതയായി. മക്കള്‍: മൈമൂന, ഷാഫി, റാഷിദ്. മരുമകന്: അബ്ദുല്‍ കരീം മുട്ടില്‍.