ഫറോക്ക്: കരുവൻതിരുത്തി ചെമ്മങ്ങോട്ട് പരേതനായ അബൂബക്കറിെൻറ ഭാര്യ നമ്പൻകുന്നത്ത് ഹലീമ (74) നിര്യാതയായി. മക്കൾ: മുസ്തഫ, സഫിയ, നഫീസ, സൈനബ, റംല. മരുമക്കൾ: ഉമ്മർ (കൊളപ്പുറം), സുലൈമാൻ (എളമരം), അബ്ദുറഹ്മാൻ (വേങ്ങര), ഹഫ്സത്ത്, പരേതനായ അഷ്റഫ് (കുറ്റിക്കാട്ടൂർ).
പയ്യോളി: വില്യാപ്പള്ളിയിലെ പരേതനായ ചേണിയാംകണ്ടി നാണുവിെൻറ ഭാര്യ ശാരദ (70) മൂരാട് കോട്ടക്കുന്നിൽ നിര്യാതയായി. മക്കൾ: മാലതി, സീമ, സിനി. മരുമക്കൾ: പ്രകാശൻ (പുറ്റംപൊയിൽ), മനോജൻ (മൂരാട്, കോട്ടക്കുന്ന്), ഷാജു (സി.പി.എം മുചുകുന്ന് വലിയമല ബ്രാഞ്ച് അംഗം). സഹോദരൻ: പരേതനായ ചോയി.
കല്ലാച്ചി: ജാതിയേരി പരേതനായ വട്ടക്കണ്ടി അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞീര്യം ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സൂപ്പി ഹാജി (ജാതിയേരി ടൗൺ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), പാത്തു, അയിശു, ഖദീജ, പരേതയായ മറിയം, മാമി, ജമീല. മരുമക്കൾ: എൻ.പി.കെ ഹസ്സൻ കുനിയിൽ, നമ്പ്രത്തുമ്മൽ ഫഖ്റുദ്ദീൻ, കുട്ടി (കായണ്ണ), റംല എരോറക്കൽ (നാദാപുരം), പരേതരായ തയ്യുള്ളതിൽ ഹസ്സൻ ഹാജി, കോറോത്തറേമ്മൽ കുഞ്ഞാലി, ആവുക്കൽ യൂസുഫ് ഹാജി, തേർകണ്ടി മൊയ്തു (നിട്ടൂർ). സഹോദരങ്ങൾ: ഡോ. കുഞ്ഞബ്ദുല്ല, കുനിയിൽ മൂസ ഹാജി, സാറ ഹജ്ജുമ്മ, കുഞ്ഞേറ്റി ഹാജി, പരേതരായ മൊയ്തു ഹാജി, പോക്കർ ഹാജി, പള്ളിക്കുട്ടി ഹാജി,കുഞ്ഞാമി ഹജ്ജുമ്മ, കദിയ, പാത്തു, ആയിശ.
അത്തോളി: പുതുക്കുടി ഗംഗാധരൻ മാസ്റ്റർ (86-റിട്ട. അധ്യാപകൻ പൂനൂർ തേക്കിൻതോട്ടം എൽ.പി സ്കൂൾ) നെല്ലിക്കോട് സൈരിഭം വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ സുലോചന ടീച്ചർ (മുൻ പ്രഥമാധ്യാപിക കെ.സി.എം.എ യു.പി സ്കൂൾ, കാച്ചിലാട്ട്). മക്കൾ: ഷീജ (റിട്ട. അസിസ്റ്റൻറ് ലൈേബ്രറിയൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ലേഖ (പ്രഥമാധ്യാപിക കെ. സി.എം.എ.യു.പി സ്കൂൾ കാച്ചിലാട്ട്), സ്മിത. മരുമക്കൾ: അജയ്കുമാർ (റിട്ട.മാതൃഭൂമി), കൃഷ്ണകുമാർ (റിട്ട. മാനേജർ, ഫാർമ), മോഹൻദാസ് (ഫോട്ടോഗ്രാഫർ). സഹോദരങ്ങൾ: ബാലൻമാസ്റ്റർ, രുക്മിണിയമ്മ (തിരൂർ), പരേതരായ നാരായണൻമാസ്റ്റർ, കല്യാണിക്കുട്ടിഅമ്മ, മീനാക്ഷി ടീച്ചർ, ദേവകി ടീച്ചർ, ദാമോദരൻനായർ (മീനങ്ങാടി).











