Obituary
പേരാമ്പ്ര: റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മുയിപ്പോത്ത് അരയമ്മാക്കൂല്‍ ശശീന്ദ്രന് (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ശരത്ത്, ശ്യാംജിത്ത്, ശ്യാംലാല്‍. മരുമക്കള്‍: ശ്രുതി, മന്യ.
കൊയിലാണ്ടി: മേലൂർ വായോന ഗോവിന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ബീന, രാമചന്ദ്രൻ. മരുമകൻ : ഉണ്ണി (സബ് രജിസ്ട്രാർ, പറവൂർ). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ അപ്പു നായർ, നാരായണൻ നായർ, രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിനു വീട്ടുവളപ്പിൽ.
ചാലിയം: പറവഞ്ചേരിപാടം ചുങ്കത്ത് അബൂബക്കർ (അബു -73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, റസാഖ്, നാസർ, നിസാർ, സുലൈഖ, സാജിദ. മരുമക്കൾ: ശംസുദ്ദീൻ, ഖാലിദ്, ഹാജറ ശരീഫ, പി.കെ. ഫൗസിയ, പി. ഫൗസിയ.
എടച്ചേരി: തണൽ അഗതിമന്ദിരത്തിൽ താമസക്കാരിയായിരുന്ന ലക്ഷ്മിയമ്മ (75) നിര്യാതയായി. വടകര റെയിൽവേ സ്റ്റേഷനിൽ താൽക്കാലികമായി ശൗചാലയം വൃത്തിയാക്കൽ ജോലിയിലേർപ്പെട്ടിരുന്നു. പ്രായാധിക്യത്താൽ അവശയതയിലായ ലക്ഷ്മിയമ്മയെ തണൽ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഇവരുടെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04962549954 നമ്പറിൽ ബന്ധപെടണം.
കൊയിലാണ്ടി: സുരേഷ് ഹോട്ടൽ റോഡിൽ ‘റോസ്’ സെയ്ത് അബ്ദുല്ല ബാഫഖി (64) നിര്യാതനായി. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിെൻറ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു ഫലങ്ങളും നെഗറ്റിവായിരുന്നു. ഭാര്യ: ശരീഫ ഹഫ്സ. മക്കൾ: സെയ്ത് അബ്ദുറഹിമാൻ ബാഫഖി, ശരീഫ ഉമ്മുകുത്സു, ശരീഫ സാഹിറ, ശരീഫ സുഹറ, സെയ്ത് തമീം ബാഫഖി. മരുമക്കൾ: സെയ്ത് സാജിദ് മഖ്ബൂൽ, ഫൈസൽ, യാസർ, ശരീഫ സനിയ, ബജീറ ബീവി.
മുക്കം: റിട്ട. അധ്യാപകൻ മണാശ്ശേരി നെറ്റിലാംപുറത്ത് എൻ. അപ്പുക്കുട്ടൻ മാസ്റ്റർ (74) നിര്യാതനായി. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറാണ്. മുക്കം സഹകരണ ബാങ്ക് മുൻ പ്രസിഡൻറാണ്. മലപ്പുറം പ്രിയദർശിനി ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻറ്, ജി.എസ്.ടി.യു സംസ്ഥാന സമിതി അംഗം, കാരന്തൂർ ഹൗസിങ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നെറ്റിലാംപുറത്ത് പരേതരായ രാമെൻറയും കുട്ടൂലിയുടെയും മകനാണ്. ഭാര്യ: കല്യാണി (റിട്ട. എസ്.ഐ. എം.എസ്.പി മലപ്പുറം). മക്കൾ: നിഷാന്ത്, നിഷ (അധ്യാപിക എ.ആർ നഗർ എച്ച്.എസ്). മരുമക്കൾ: ശ്യാംലാൽ, രമ്യ.സഹോദരങ്ങൾ: വേലായുധൻ (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ നീലേശ്വരം), കമല, എൻ ചന്ദ്രൻ (വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം നഗരസഭ), പരേതരായ അറുമുഖൻ, കാർത്യായനി.
മുക്കം: റിട്ട. അധ്യാപകൻ മണാശ്ശേരി നെറ്റിലാംപുറത്ത് എൻ. അപ്പുക്കുട്ടൻ മാസ്റ്റർ (74) നിര്യാതനായി. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറാണ്. മുക്കം സഹകരണ ബാങ്ക് മുൻ പ്രസിഡൻറാണ്. മലപ്പുറം പ്രിയദർശിനി ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻറ്, ജി.എസ്.ടി.യു സംസ്ഥാന സമിതി അംഗം, കാരന്തൂർ ഹൗസിങ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നെറ്റിലാംപുറത്ത് പരേതരായ രാമെൻറയും കുട്ടൂലിയുടെയും മകനാണ്. ഭാര്യ: കല്യാണി (റിട്ട. എസ്.ഐ. എം.എസ്.പി മലപ്പുറം). മക്കൾ: നിഷാന്ത്, നിഷ (അധ്യാപിക എ.ആർ നഗർ എച്ച്.എസ്). മരുമക്കൾ: ശ്യാംലാൽ, രമ്യ.
സഹോദരങ്ങൾ: വേലായുധൻ (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ നീലേശ്വരം), കമല, എൻ ചന്ദ്രൻ (വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം നഗരസഭ), പരേതരായ അറുമുഖൻ, കാർത്യായനി.
വടകര: മേമുണ്ടയിലെ പുതിയെടുത്ത് കുഞ്ഞമ്മദ് ഹാജി (80) നിര്യാതനായി. സൈനികനായിരുന്നു. ഭാര്യ: മറിയം. മക്കൾ: സുബൈർ (ബഹ്റൈൻ), റഫീഖ് (ഖത്തർ), റസീല, സുബൈദ. മരുമക്കൾ: ഖാലിദ് വള്ളിയാട് (ദുബൈ), ഹംസ (ചെമ്മരത്തൂർ), നജില (വില്യാപ്പള്ളി), ഹസീന (ചെമ്മരത്തൂർ).
വടകര: കുട്ടോത്ത് പരേതനായ ചരളില്‍ കണ്ണെൻറ ഭാര്യ ചരളില്‍ മാതു(85) നിര്യാതയായി. സഹോദരങ്ങള്‍: കണാരന്, ശാന്ത, പരേതരായ കേളപ്പന്, പാറു, നാണു.
വടകര: കൂട്ടങ്ങാരം ജെ. ടി. റോഡിലെ സൂപ്പര്‍ ടയര്വര്ക്സിലെ വലിയപറമ്പത്ത് രവീന്ദ്രെൻറ ഭാര്യ ശൈലജ (54) നിര്യാതയായി. മക്കള്‍: അനഘ, ആതിര. സഹോദരങ്ങള്‍: സുരേഷ്, ഷാജി.
പന്നിയങ്കര: പരേതനായ ഇളമ്പിലാട്ട് അസന്കോയയുടെ മകന് പാലക്കന് മുഹമ്മദലി (61) സൗദി അറേബ്യയിലെ തബൂക്കില്‍ നിര്യാതനായി. ഭാര്യ: മിന്കിൻറകം സുഹറാബി. മകന്: നിഹാല്‍. സഹോദരങ്ങള്‍: പാലക്കല്‍ ഫൈസല്‍, സാദിഖ്, ഹിദായത്ത്, സല്‍മ, അസ്മ, റംല, ഹബീബ.
കൊടുവള്ളി: എളേറ്റിൽ ചെറു തോട്ടത്തിൽ മൊയ്തീൻ കോയ (81) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമീല, മൂസക്കുട്ടി, മുഹമ്മദ്, മജീദ്, റംല, മൈമൂന. മരുമക്കൾ: അബൂബക്കർ, അബ്ദു, ജാഫർ, റാബിയ, സുഹറ.
തിക്കോടി: പള്ളിക്കര കോയിത്തിനാരി വടക്കയിൽ പരേതനായ നാരായണെൻറയും കുട്ടൂലി ടീച്ചറുടെയും (തൃക്കോട്ടൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക) മകൻ സുധാകരൻ (59) നിര്യാതനായി. ഭാര്യ: ശോഭ (തൃക്കോട്ടൂർ യു.പി സ്കൂൾ അധ്യാപിക). മകൻ: വിഷ്ണു (തൃക്കോട്ടൂർ യു.പി സ്കൂൾ അധ്യാപകൻ) മകൾ: തീർഥ. മരുമകൻ: അഭിജിത്ത്. സഹോദരങ്ങൾ: വിജയലക്ഷ്മി, രുക്മിണി, ശ്യാമള.