Obituary
കുറ്റ്യാടി: ദേവർകോവിൽ മാടത്തിൽ വളപ്പിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മകൾ: ശാരദ. മരുമകൻ: രാജൻ.
മലാപ്പറമ്പ്: എലിയമ്പ്ര വീട്ടിൽ താമസിക്കും പള്ളിപുറത്ത് കുട്ടികൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ എലിയമ്പ്ര ജാനകി അമ്മ. മക്കൾ: രമേശൻ (കോൺട്രാക്ടർ), പുഷ്പ, ശ്രീലത. മരുമക്കൾ: മുരളീധരൻ (റിട്ട. എസ്.െഎ), ധന്യ (ചെറൂപ്പ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പെരുമണ്ണ: പാറമ്മൽ കട്ടക്കളത്തിന്മൽ സുശാന്തിെൻറ ഭാര്യ റീജ (43) നിര്യാതയായി. വേലായുധൻ-നാരായണി ദമ്പതികളുടെ മകളാണ്. മകൾ: ലിപാഷി. സഹോദരങ്ങൾ: കൃഷ്ണൻ, വസന്ത, വസുമതി, വൈജ, മനോജ്, പരേതനായ മോഹനൻ.
ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക് പറമ്പിൽ പരേതനായ കോടിയാടൻ മൊയ്തീെൻറ ഭാര്യ വാകേരി പാത്തുട്ടി (73) നിര്യാതയായി. മക്കൾ: ഷൗക്കത്തലി (സൗദി), സഫിയ, നസീമ. മരുമക്കൾ: ആലിക്കോയ, സാദിഖ്, ആമിന.
രാമനാട്ടുകര: അഴിഞ്ഞിലം മായത്തൊടിയിലെ തോട്ടത്തിൽ പത്മാവതി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ആറ്റുപുറത്ത് വേലായുധൻ കുട്ടി നായർ. മകൾ: ടി. ശ്യാമള. മരുമകൻ: മങ്ങാട്ട് രാജൻ.
പയ്യോളി: സ്രാമ്പിക്കുനി അബ്ദു (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ്, സിറാജ്, സാജിദ്, സൗദ. മരുമക്കൾ: നസീമ, റഷീദ, ആയിഷ, റാഹിദ്. സഹോദരങ്ങൾ: മൊയ്തീൻ, മമ്മദ്, അബ്ദുല്ല, കുഞ്ഞാമു, ജമീല.
ഈങ്ങാപ്പുഴ: അടിവാരം കമ്പിവേലുമ്മൽ കണാരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: രമാചന്ദ്രൻ, അനിൽകുമാർ, മിനി അജയ്, റൈന വിജയൻ, ശ്രീജിത്ത്. മരുമക്കൾ: ചന്ദ്രൻ, അജയൻ, ഇ.കെ.വിജയൻ (മുൻ ബ്ലോക്ക് പഞ്ചാ. മെംബർ, കൊടുവള്ളി) ഷിജി, ശശികല.
കൂടത്തായി: അമ്പലകുന്ന് പരേതനായ ചാത്തൻ കീരെൻറ ഭാര്യ ജാനകി (64) നിര്യാതയായി. മക്കൾ: ശ്രീജ, ശൈലജ, ശ്രീലിജ. മരുമക്കൾ: ശ്രീധരൻ, വേണു, ഗിരീഷ്.
ചെലവൂർ: മൂഴിക്കൽ പരേതരായ തയ്യിൽ അപ്പുട്ടിയുടെയും നെടുകണ്ടത്തിൽ പത്മിനിയുടെയും മകൻ പി.ടി. സൂര്യദേവ് (60) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്ടാക്ടറായിരുന്നു. ഭാര്യ: ഗീത നന്മണ്ടാട്ടുമ്മൽ. മക്കൾ: മേഘ, ആകാശ് (ബൈക്കേഴ്സ് ലോഞ്ച്). സഹോദരങ്ങൾ: ജ്ഞാനപ്രകാശ്, സത്യനാഥൻ, ഉദയ പ്രസാദ്, രത്ന സിങ്, പരേതനായ നടേശ് കുമാർ. മരുമകൻ: ആദർശ് ആമാട്ട് (ആയുർവേദ ഡോക്ടർ). സഞ്ചയനം ഞായറാഴ്ച.
കോഴിക്കോട്: മനന്തലപാലം ഫ്രാൻസിസ് റോഡ് സഫ മഹലിൽ അനീസ് (38) ഹൃദയാഘാതം മൂലം സൗദിയിലെ ദമ്മാമിൽ നിര്യാതനായി. ഖത്തീഫിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. പിതാവ്: മമ്മദ്. മാതാവ്: മറിയംബി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്താക്ക്, അജു. സഹോദരങ്ങൾ: ബാബു, റമീസ്, റഷീദ്, ഹസീന.
കോഴിക്കോട്: കുറ്റിക്കാട്ടൂർ മണിയന്നൂർ ഹുസൈൻ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആമിന, അബ്ദുറഹിമാൻ, കുഞ്ഞാലികുട്ടി, ആയിഷ, മൈമൂന. മരുമക്കൾ: നാസർ, കോയ, അബ്ദുൽ റസാക്ക് (ഹോട്ടൽ റൂബി, ചേവരമ്പലം), സലീന, മുംതാസ്.
കാക്കൂർ: മടവൂർ എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാകൻ പുന്നൂർ ചെറുപാലം ചെട്ടിയാർ കണ്ടിയിൽ പരേതനായ പി.ടി. അഹമ്മദിെൻറ ഭാര്യ ബീപാത്തു (72) നിര്യാതയായി. നരിക്കുനി അത്തിക്കോട് കുടുംബാംഗമാണ്. മക്കൾ: അബ്ബാസ് അലി (മുൻ പ്രധാനാധ്യാപകൻ, ജി.എച്ച്.എസ്.എസ് നരിക്കുനി), അബ്ദുൽ നാസർ, റുഖിയ, സുലൈഖ (പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ പറമ്പത്തുകാവ്). മരുമക്കൾ: മൊയ്തീൻകുട്ടി വെളിപ്പാവിൽ, അസ്സയിൻ വേളാട്ട്, നസീമ.