Obituary
കോടഞ്ചേരി: ചാമക്കാലായിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ബെൽസി, ജോയ്സി, ഷിൻസി, ലൗലി. മരുമക്കൾ: ജോയ്, ജോൺസൺ, അഗസ്റ്റിൻ, ജെയ്സൺ.
നന്മണ്ട: തിയ്യക്കണ്ടി പരേതനായ ടി.കെ.അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ (84) നിര്യാതയായി. അത്തോളി ചാലക്കൽ കുടുംബാംഗമാണ്. മക്കൾ: ഹമീദ്, ഇസ്മായിൽ, ലത്തീഫ്,റാബിയ, റംല (വി.പി.കെ.എം.എച്ച്.എസ്.എസ്, പുത്തൂർ പള്ളിക്കൽ). മരുമക്കൾ: അബ്ദുൽ സലാം, ജസീല, സാബിറ, സാജിത, പരേതനായ മുഹമ്മദലി എരഞ്ഞിക്കൽ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് നന്മണ്ട സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നടുവണ്ണൂർ: തെരുവിൻ തലയ്ക്കൽ ബാലൻ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: റീന, മണി. മരുമക്കൾ: ബാബു (ബാബു ടെക്സ്റ്റൈൽസ് ചെറുവണ്ണൂർ), പ്രജിത. സഹോദരങ്ങൾ: ഗോപാലൻ, ഭാസ്കരൻ, ശാരദ, ജാനകി, സുരേന്ദ്രൻ.
നടുവണ്ണൂർ: കടുക്കാംതൊഴിൽ കെ.ടി. ഭാസ്കരൻ നായർ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ് (ഡ്രൈവർ, നടുവണ്ണൂർ), ജിഷ, വിജീഷ്.മരുമക്കൾ: വിജിത, മണി. സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ നായർ, കുഞ്ഞനന്തൻ നായർ, പരേതനായ സത്യൻ.
എടച്ചേരി: എടച്ചേരി നോർത്തിലെ പരേതരായ പുളിക്കുൽ കുട്ട്യാലി ഹാജി- അയിശു ദമ്പതിമാരുടെ മകൻ അബ്ദുൽ ഗഫൂർ (48) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ, പാത്തു, കുഞ്ഞാമി, സുബൈദ, ഹസീന.
ഉള്ള്യേരി: കക്കഞ്ചേരി ബൈത്തു റഹ്മയിൽ പരേതനായ പക്കുവിെൻറ ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (സദി അറേബ്യ), സുബൈദ, സൈനബ, പരേതനായ ഹംസ. മരുമക്കൾ: സുബൈദ, ഖദീജ. സഹോദരൻ: അബൂട്ടി.
താമരശ്ശേരി: കണ്യേരുപ്പിൽ മാളു അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ജാനു, കാർത്യായനി, രാജൻ (റിട്ട. ഗവൺമെൻറ് പ്രസ് ജീവനക്കാരൻ), ചന്ദ്രിക, സരോജിനി, പരേതരായ ദേവു, സദാനന്ദൻ. മരുമക്കൾ: ശങ്കരൻ, രാജൻ, ബാബു, വേലു, വാസന്തി.
നടുവണ്ണൂർ: കാരയാട് പറകുന്നത്ത് അബ്ദു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ (ഖത്തർ), അസീസ് കെ.പി.എം.എസ്.എം.എച്ച്.എസ്.എസ് അരിക്കുളം), ജമീല, റഷീദ് (എക്സൈസ്). മരുമക്കൾ: നഫീസ, നസീമ, അഹമ്മദ് (ഭാവന സ്റ്റുഡിയോ നടുവണ്ണൂർ) റൈഹാനത്ത്. സഹോദരങ്ങൾ: മൊയ്തി, അബ്ദുള്ള പരേതനായ അമ്മദ്.
തിരുവള്ളൂർ: കണ്ണമ്പത്ത് കരയിലെ മൊട്ടം തറമൽ കുഞ്ഞിരാമൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രിയ, പ്രിയേഷ്, പ്രബീഷ്. മരുമകൻ: പങ്കജാക്ഷൻ.
ചെറുവറ്റ: കണ്ണാറമ്പത്ത് പരേതനായ മൊയ്തുവിെൻറ ഭാര്യ സൈനബ (64) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ല, മൊയ്തീൻ കോയ (റിയാദ്), മറിയം, ആയിഷ, ഹസീന, മൈമൂന. മരുമക്കൾ: ഹസൻകോയ, അസൈനാർ, അബ്ദുസ്സമദ്, മുസ്തഫ, സറീന, റസീന.
ചേമഞ്ചേരി: പൂക്കാട് നമ്പികണ്ടി താഴെകുനി ദാമോദരൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷിബി, ഷബീഷ്. മരുമക്കൾ: സുനിൽകുമാർ, ജെസി. സഹോദരങ്ങൾ: വിശ്വൻ, സരോജിനി, സരസ, പ്രേമ, പരേതരായ ചോയികുട്ടി, കാർത്ത്യായനി.
ബാലുശ്ശേരി: പനങ്ങാട് നോർത്തിൽ തെയ്യത്തലയ്ക്കൽ ബാലൻ (67) നിര്യാതനായി ഭാര്യ: ശകുന്തള. മക്കൾ: സബീഷ്, രഞ്ചിത്ത്. മരുമക്കൾ: അഞ്ജു, കവിത.