Obituary
പൂക്കാട്: ഏരൂൽ പരേതനായ കെ.ടി. മൊയ്തീെൻറ ഭാര്യ ആയിഷ (73) നിര്യാതയായി. മക്കൾ: ഗഫൂർ, റഫീക്ക്, റാഷിദ, സാബിറ, ബുഷറ, സെറിന. മരുമക്കൾ: ബഷീർ, ആഷിക്ക്, ലത്തീഫ്, സെയ്ദ്, സീനത്ത്, അസ്മ.
ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടി കണ്ടാരി വൈതക്കാട്ട് പരേതനായ കെ.കെ. ബാലകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രിക(59) നിര്യാതയായി. മക്കൾ: കിഷോർ, അരുൺ. മരുമകൾ: അശ്വതി. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, വനജ.
ബാലുശ്ശേരി: പുത്തൂർവട്ടം കരിയാത്തൻകണ്ടി പരേതനായ ചത്തുക്കുട്ടിയുടെ ഭാര്യ ശ്രീമതി (86) നിര്യാതയായി. മക്കൾ: വത്സല, ബാബു, ഭാസ്കരൻ, കമല, സരസ. മരുമക്കൾ: അശോകൻ, വിജയൻ, പ്രേമ, നിഷ, പരേതനായ സുകുമാരൻ.
വേളം: തീക്കുനിയിലെ പരേതനായ കേളോത്ത് മൊയ്തുവിെൻറ ഭാര്യ കുഞ്ഞാമി (67) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ് (ദുബൈ), ഇസ്മാഈൽ(ദുബൈ), ഷറഫുദ്ദീൻ(ബഹ്റൈൻ). മരുമക്കൾ: ജുവൈരിയ, സാബിറ, മുഹ്സിന.
വേളം: പെരുവയലിലെ പരേതനായ പരക്കാട്ട് സൂപ്പിയുടെ ഭാര്യ വലിയ മാക്കണ്ടാരി കുഞ്ഞാമി (80) നിര്യാതയായി. മക്കള്‍: നഫീസ, ബീവി, സുബൈദ. മരുമക്കള്‍: അമ്മദ്, മജീദ്.
പേരാമ്പ്ര: കല്ലൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്ത്തകൻ കൊളോറത്ത് അമ്മത് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഫാത്തിമ, മൂസ, കുഞ്ഞബ്ദുള്ള. മരുമക്കള്‍: കുഞ്ഞമ്മദ്, ഫരീദ, ആത്തിക ഷെറിന്. സഹോദരങ്ങള്‍: മൊയ്തു, ഇബ്രായിക്കുട്ടി, പരേതരായ ഹസ്സന്‍കുട്ടി, മൂസ, കുഞ്ഞബ്ദുള്ള.
വടകര: മേമുണ്ടയിലെ പരേതനായ താഴെ കുഞ്ഞിപ്പറമ്പത്ത് കേളപ്പെൻറ ഭാര്യ പൊക്കി (87) നിര്യാതയായി. മക്കൾ: നാരായണി, ചന്ദ്രി, രാജേന്ദ്രൻ. മരുമക്കൾ: നിഷ, നാണു. സഹോദരങ്ങൾ: കേളപ്പൻ, ചാത്തു, കല്യാണി, ജാനു, ബാലൻ, നാരായണി, പരേതനായ പൊക്കൻ.
വടകര: പരേതനായ ഇല്ലത്ത് കൃഷ്ണക്കുറുപ്പിെൻറ ഭാര്യ കാര്‍ത്തികപ്പള്ളിയിലെ കല്ലേരിക്കുനി നാരായണി അമ്മ (94) നിര്യാതയായി. മക്കള്‍: കാർത്യായനി, രാധാമണി, രാമചന്ദ്രന്, സരോജ, ശശിധരന്, പരേതയായ കമലാക്ഷി. മരുമക്കള്‍: വേലായുധന് നായര്‍, ഭാസ്കരന് അടിയോടി, ഉഷ, രാമചന്ദ്രന് നമ്പ്യാര്‍, ഷീല.
കുറ്റ്യാടി: ഊരത്ത് മാവുള്ള ചാലിൽ പരേതനായ കണാരെൻറ ഭാര്യ മാണി (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ (സി.പി.എം മാവുള്ള ചാലിൽ ബ്രാഞ്ച് സെക്രട്ടറി), നാരായണി. മരുമക്കൾ: ഷിജി, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: മാണിക്യം, ചിരുത, പരേതയായ മാത.
കൊയിലാണ്ടി: മേലൂർ മീത്തലെ വളഞ്ചേരി ശ്രീധരൻ (60) നിര്യാതനായി. ദീപ്തി ഗ്യാസ് ഉടമയാണ്. ഭാര്യ: ബിന്ദു. മക്കൾ: ദീപ്തി, ദിൽന, ദൃശ്യ. മരുമക്കൾ: രഞ്ജിത്ത് നരക്കോട്, രജീഷ് പേരാമ്പ്ര. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, ജാനകി, സരള, ലീല.
താമരശ്ശേരി: പരപ്പൻ പൊയിൽ പറോയിൽ പരേതനായ പെരുന്നാൻ തൊടുകയിൽ ഹൈദറിെൻറ ഭാര്യ ആയിഷ (85) നിര്യാതയായി. മകൻ: പി.ടി. മുഹമ്മദ് സാലി.
പെരുവയൽ: ചിറ്റാരിപറമ്പത്ത് പരേതനായ വളബിയുടെയും ഓമലയുടെയും മകൾ പരിപ്പനിലം രമണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: ശർമിള, ഷാജു, ശോണിമ. മരുമക്കൾ: പരേതനായ ആനന്ദൻ, രമ്യ, വിജയൻ.