Obituary
പെരുമണ്ണ: പാറമ്മൽ കിഴക്കുവീട്ടിൽ ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അനിൽകുമാർ, ശ്രീജ, ശ്രീകല. മരുമക്കൾ: വിദ്യ, ധർമരാജൻ, ശശിധരൻ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, ചന്ദ്രൻ, ബാലകൃഷ്ണൻ, മല്ലിക, മാലതി.
വടകര: ചോമ്പാല കൊളരാട് തെരുവില്‍ മഠപ്പറമ്പത്ത് വട്ട്യേന് കല്യാണി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രൈരു. മകള്‍: ചന്ദ്രി. മരുമകന്: പരേതനായ കൃഷ്ണന്. സഹോദരങ്ങള്‍: നാരായണി, പരേതരായ പൈതല്‍, ചീരു.
വടകര: പഴങ്കാവ് കിഴക്കയില്‍ ചന്ദ്രന് (68) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ലാലി, ലിഖി, ലിജിന്‍. മരുമക്കള്‍: നിഷാന്ത്, പ്രദീപന്.
കുറ്റ്യാടി: വിമുക്തഭടൻ പരേതനായ പൂളത്തറ കണ്ണെൻറ ഭാര്യ ചീരു (85) നിര്യാതയായി. മക്കൾ: കമല, ശ്രീധരൻ, വത്സല, ചന്ദ്രൻ, ബാബു, വിനോദ്. മരുമക്കൾ: ലൂയിസ്, കണ്ണൻ, സരോജ, ജാനു, അജിത, ഇന്ദിര.
വടകര: ഗസല്‍ ഗായകനും സാംസ്കാരിക സാന്നിധ്യവുമായ താഴെ അങ്ങാടിയിലെ സെയ്തബുക്കോയ തങ്ങള്‍ (71) നിര്യാതനായി. ഗസല്‍ കൂട്ടായ്മകളിലെ സജീവസാന്നിധ്യമായിരുന്നു. വടകര ‘രാഗസുധ’ സംഗീത ഗ്രൂപ്പിെൻറ അമരക്കാരനായും, താഴങ്ങാടി വലിയ വളപ്പ് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡൻറുമായും പ്രവര്‍ത്തിച്ചു. ഭാര്യ: കോയമ്മബി. മകള്‍: റസ്ലൂബി. മരുമകന്: ഹാമിദ് കോയ തങ്ങള്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍: ഹുസൈന്‍കോയ തങ്ങള്‍, പരേതരായ ഹൈദ്രസ്കോയ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍.
നരിക്കുനി: ദീർഘകാലം നരിക്കുനി ദാറുസ്സലാം മദ്റസ അധ്യാപകനായിരുന്ന ഇടത്തിൽ ചെട്ട്യാംകണ്ടിയിൽ സി.കെ. മുഹ്യിദ്ദീൻ മുസ്ലിയാർ (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, കാസിം (ഓട്ടോ ഡ്രൈവർ), സഫിയ, മൈമൂന. മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, റജ്ന, ഷറീന.
കൊടിനാട്ട്മുക്ക്: സുന്നി മസ്ജിദിന് സമീപം മാനന്ത്രാവിൽ പാണ്ടികശാല എം.പി. ഇമ്പിച്ചമ്മു (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഗഫൂർ, ഷൗക്കത്തലി, മിസ്രിയ, ഷഫീർ. മരുമക്കൾ: യാസർ അറഫാത്ത്, സാജിദ, റഹ്മത്ത്,ഫാത്തിമ.
ബേപ്പൂർ: ഹാർബർ റോഡ് ജങ്ഷന് പടിഞ്ഞാറുവശം പരേതനായ കുന്നുമ്മൽ ചെക്കുട്ടിയുടെ മകൻ മോഹൻദാസ് (63 -റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജിതിൻ (ടെക്നോപാർക്ക്), വിപിൻ (കക്കയം പവർസ്റ്റേഷൻ), ആതിര. സഹോദരങ്ങൾ: ഗിരീഷ് കുമാർ, കൃഷ്ണദാസ്, ദേവദാസ്, കനകദാസ്, പരേതനായ മധുരദാസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം ഗോതീശ്വരം ശ്മശാനത്തിൽ.
ഫറോക്ക്: ചന്തക്കടവ് മമ്മിളിപറമ്പില് ചീനക്കനാരി ചന്ദ്രന് (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: സുരേഷ് ബാബു, ഷാജി, രമേശ് ബാബു, അജിത. മരുമക്കള്‍: ബാബു, മിനി, ലിജി, പ്രിന്‍സി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് നല്ലളം ശ്മശാനത്തില്‍.
കോഴിക്കോട്: പരേതനായ മുതിരപ്പറമ്പ് ആലിക്കോയയുടെ ഭാര്യ കൊശാനി വീട്ടിൽ (എൻ.കെ.വി) ആയിശബി (74) വട്ടക്കിണർ വൈ.എം.ആർ.സി റോഡിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഷഫീഖ് (ദുബൈ), സെറീന. മരുമക്കൾ: മനക്കാൻറകം അബ്ദുൽ നാസർ, കൊയസ്സൻ വീട്ടിൽ റെജി. സഹോദരങ്ങൾ: കെ.വി. ആലിക്കോയ, ഇമ്പിച്ചാമിനബി, പരേതനായ കെ.വി. ഉസ്മാൻ കോയ.
നന്തിബസാർ: മൂടാടിയിലെ ചേമ്പിലവളപ്പിൽ കുഞ്ഞാമു ഹാജിയുടെ ഭാര്യ ആമ്പിലിരിക്കുനി അയിശു (84) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞബ്ദുല്ല, ബഷീർ, കരീം, ഇസ്മായിൽ. മരുമക്കൾ: കുഞ്ഞിബി, മറിയം, നസീറ, റഹ്മത്തു, റയ്യ.
ചെമ്മരത്തൂർ: വെള്ളറങ്കോട്ട് പരേതനായ കുഞ്ഞിക്കണ്ണ കുറുപ്പിെൻറ മകൻ രാധാകൃഷ്ണൻ (54) നിര്യാതനായി. മാതാവ്: നാണി അമ്മ. ഭാര്യ: ബീനകുമാരി. മക്കൾ: ഗായത്രി, കൃഷ്ണ, കീർത്തന. സഹോദരങ്ങൾ: രാമചന്ദ്രൻ, സരള, രാധ, ഗീത, ജയ, മിനി.