Obituary
ചേവരമ്പലം: പരേതനായ കൊടുവാട്ട് കൃഷ്ണൻ നായരുടെ ഭാര്യ ചെറുവറ്റിൻകര ലക്ഷ്മി അമ്മ (95) നിര്യാതയായി. മകൾ: ശ്രീദേവി. മരുമകൻ: പരേതനായ രാമചന്ദ്രൻ (റിട്ട. ആർ.എം.എസ്). സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.
കടലുണ്ടി: മണ്ണൂർ കിഴക്കുമ്പാട് മൊയ്തീൻ മുസ്ലിയാരകത്ത് ബീരാൻകുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈദ് മുഹമ്മദ്, ഹാഷിം, റംല. മരുമക്കൾ: അബൂബക്കർ (ഐക്കരപ്പടി), സുനീറ, ജംഷീന.
നരിക്കുനി: പുന്നൂർ ചെറുപാലം മധുവനത്ത് ബാലൻ (88) നിര്യാതനായി. ഭാര്യ: വിമല പാലിയിൽ. മക്കൾ: ഷാജു, ഷറി (റിട്ട. ബി.എസ്.എഫ്), ഷെല്ലി. മരുമക്കൾ: പ്രമീള നീലേശ്വരം, വിനോദ് കുമാർ വയനാട്. സഹോദരങ്ങൾ: കൃഷ്ണൻ മാസ്റ്റർ, ശാരദ തലക്കുളത്തൂർ, കുഞ്ഞിശങ്കരൻ (റിട്ട. ടി.എസ്.ഒ), പരേതരായ മാധവൻ വൈദ്യർ, രാഘവൻ വൈദ്യർ. സഞ്ചയനം തിങ്കളാഴ്ച.
വടകര: അടക്കാതെരു അരയാക്കൂല്‍ താഴെകുനി നാണു (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: രാജീവന്, രാജേഷ്, രജിത, അജിത. മരുമക്കള്‍: ചന്ദ്രന് (ബഹ്റൈൻ), സോമസുന്ദരന്‍ മുക്കാളി (എക്സൈസ്). സഹോദരങ്ങള്‍: യശോദ, പരേതനായ കുമാരന്.
കോടഞ്ചേരി: വല്യാത്ത് മൈക്കിൾ (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈനി (ബംഗളൂരു), പ്രീതി (കല്ലുരുട്ടി), സിനി (കൂടത്തായി), സിസ്റ്റർ ജോസ്ന (എഫ്.സി കോൺവെൻറ്, ഈരൂട്). മരുമക്കൾ: സണ്ണി (ബംഗളൂരു), ജോമോൻ (കല്ലുരുട്ടി), ജിജു (കൂടത്തായി).
മക്കട: കോട്ടൂപാടം തിരുത്തിക്കുന്നത്തുതാഴം ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിത, ഷാജി, ഷൈജു. മരുമക്കൾ: കനകാംബരൻ (നടക്കാവ്), ജിഷ, സ്മിത.
തിരുവള്ളൂർ: തെയ്യത്താങ്കണ്ടി ചക്കാലേരി മൊയ്തു ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, സാലിം, നസീഫ്, ഫൗസിയ, സൽമ, സയീദ. മരുമക്കൾ: കുഞ്ഞമ്മത്, നാസർ, സിദ്ധീഖ്, ഷക്കീല, തസ്നി, റളീഫ.
പന്തീരാങ്കാവ്: പൂളേങ്കര മേലേ പുൽപറമ്പിൽ കൃഷ്ണൻകുട്ടി (71) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിജീഷ്, വിനയൻ, മഞ്ജു. മരുമക്കൾ: പ്രസാദ്, ചൈതന്യ, നിമിഷ. സഹോദരങ്ങൾ: ചന്ദ്രൻ ആശാരി, തങ്കം, രമണി. സഞ്ചയനം ശനിയാഴ്ച.
ഒടുമ്പ്ര: കള്ളിക്കുന്ന് പരേതനായ സി.വി.എം മമ്മദ് കോയയുടെയും പരേതയായ വടിപ്പാലത്തിങ്ങൽ സുഹ്റാബിയുടെയും മകൻ വി.പി. സക്കീർ ഹുസൈൻ (50) നിര്യാതനായി. ഭാര്യ: നാലകത്ത് ഹൈറുന്നീസ. മക്കൾ: ഹന്ന, അലൻ, ഷെനിൻ. മരുമകൻ: അഷ്ഫാഖ്. സഹോദരങ്ങൾ: ഷാഹിന, റാഫി, നാസർ, ഫരീദ, ബീവി.
ബാലുശ്ശേരി: മുണ്ടക്കര സ്കൂളിന് സമീപം പൊയിൽ കേളോത്ത് കല്ലുംപുറത്ത് ജയപ്രകാശ് (80) നിര്യാതനായി. ഭാര്യ: വടക്കേടത്ത് പ്രേമി. മക്കൾ: പ്രജിത്ത്, പ്രഭിത, പ്രസീത. മരുമക്കൾ: സുരേന്ദ്രൻ, ബാലചന്ദ്രൻ, ഷിജി. സഞ്ചയനം ഞായറാഴ്ച.
വാണിമേൽ: വിലങ്ങാട് മേച്ചിറാകത്ത് ജോസഫ് (65) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: ജോൺ (മലബാർ ഗോൾഡ്), തോമസ് (ഓംകാര ഹോട്ടൽ), ജോസഫ് (അധ്യാപകൻ, ഐഡിയൽ കോളജ് കുറ്റ ്യാടി). മരുമക്കൾ: ഷിജി, ലിൻറ, ജിൻറു.
മേപ്പയൂർ: കാലാങ്കോട്ട് ജയരാജൻ (46) നിര്യാതനായി. ഭാര്യ: സിന്ധു. പിതാവ്: പരേതനായ കാലാങ്കോട്ട് ശങ്കരൻ. മാതാവ്: ലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: ഹരിപ്രിയ, ഹരിശങ്കർ. സഹോദരി: ജയന്തി എരഞ്ഞിക്കൽ (അധ്യാപിക).