വഴിക്കടവ്: വരക്കുളം പരേതനായ തോമസിന്റെ ഭാര്യ കാട്ടാംകോട്ടിൽ മറിയാമ്മ (101) നിര്യാതയായി. മക്കൾ: മേരി ജോസഫ്, പെണ്ണമ്മ ജോർജ്, കത്രീന ഫ്രാൻസിസ്, ക്ലാരമ്മ ആന്റണി, ഫിലോമിന മാത്യു, പരേതയായ അന്നമ്മ ഔസേപ്പ്.
മരുമക്കൾ: കെ.സി. ജോസഫ്, ഔസേപ്പ്, ഒ.എ. ജോർജ്, പി.ടി. ആന്റണി, പി.എം. മാത്യു, പരേതനായ എൻ.എം. ഫ്രാൻസിസ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ.