കുറ്റിപ്പുറം: ചെമ്പിക്കൽ മാതംകുഴി മുഹമ്മദ് കുട്ടി (92-പാഴുർ മുഹമ്മദ് കുട്ടി) നിര്യാതനായി: ഭാര്യമാർ: സുലൈഖ, പരേതയായ മറിയക്കുട്ടി. മക്കൾ: ശിഹാബുദ്ദീൻ, ഹുസൈൻ, മുജീബ് റഹ്മാൻ, ഷൗക്കത്ത്, ഷാനിഫ്, സുലൈഖ, റസിയ, ആമിനക്കുട്ടി, മുംതാസ്, സമീമ, പരേതയായ നഫീസക്കുട്ടി. മരുമക്കൾ: മുഹമ്മദലി, മൊയ്തീൻകുട്ടി ഹാജി, മരക്കാർ, അബ്ദുറഹ്മാൻ, ജവാദ്, റുഖിയ, റാഹില, ഉമ്മുകുൽസു, ആയിശ മിസ്രിയ, ബാസില. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുറ്റിപ്പുറം പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.