പയ്യോളി: ചിങ്ങപുരം പുതിയോട്ടിക്കണ്ടി ബാലൻ (88) നിര്യാതനായി. ഭാര്യമാർ: ലീല, പരേതയായ നാരായണി. മക്കൾ: ജയശ്രീ (യു.എൽ.സി.സി.), രമേശൻ, റീന (സർഗാലയ, ഇരിങ്ങൽ), ജയലേഖ. മരുമക്കൾ: ബാലകൃഷ്ണൻ (പുതുപ്പണം), ബാബു (മൂരാട്), സജീവൻ (വിയ്യൂർ), ഷീബ. സഹോദരങ്ങൾ: അച്ചുതൻ, ദേവകി, കുഞ്ഞിക്കണാരൻ, നാരായണൻ.