മലപ്പുറം: ചെമ്മൻങ്കടവ് കോങ്കയം മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറും ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂൾ റിട്ട. സ്റ്റാഫുമായ ചെറുതൊടി കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ -70) നിര്യാതനായി. ദീർഘകാലം സൗദി മക്ക ദാറുന്നജ്ദ് ഗ്രൂപ്പിൽ സൂപ്പർവൈസറായിരുന്നു.
ഭാര്യ: സഫിയ്യ കളത്തിങ്ങൽതൊടി (മക്കരപ്പറമ്പ്). മക്കൾ: ഹബീബ് റഹ്മാൻ (എ.എം മോട്ടോഴ്സ്, മലപ്പുറം), ഷമീമ, ഷഹീദ, ഫസലുറഹ്മാൻ (എൻജിനീയർ), മുഹമ്മദ് ഷിബിലി (അധ്യാപകൻ, വാണിവിലാസം യു.പി സ്കൂൾ, തൃശൂർ), മുഹമ്മദ് ഷമീൽ.
മരുമക്കൾ: കല്ലൻകുന്നൻ അബ്ദുൽ സലാം (പുഴക്കാട്ടിരി), വാളക്കുണ്ടുപറമ്പിൽ ഫതഹുല്ല (കാരാട്ടുപറമ്പ്, പടിഞ്ഞാറ്റുമുറി), ഉമ്മുഹബീബ പാട്ടുപാറ (അധ്യാപിക, മുട്ടിപ്പാലം ഗവ. യു.പി സ്കൂൾ), സഫ്ന ഷെറിൻ കുന്നത്ത് (എൻജിനീയർ).
സഹോദരൻ: അബ്ദുസ്സമദ് (കബനി ഗ്രൂപ്, മലപ്പുറം). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചെമ്മങ്കടവ് കോങ്കയം മഹല്ല് ഖബർസ്ഥാനിൽ.