പന്തീരാങ്കാവ്: വള്ളിക്കുന്ന്, പനച്ചിങ്ങൽ പാത്തുട്ടി (75) നിര്യാതയായി. ഭർത്താവ്: വള്ളിക്കുന്ന് പറമ്പിൽ പരേതനായ സുലൈമാൻ. മക്കൾ: ആയിഷ, ഹൈറാബി, സുലൈഖ, സഫിയ, റഹ്മത്ത്, സീനത്ത്, ഇസ്മായിൽ. മരുമക്കൾ: അബൂബക്കർ, കോയ മണക്കടവ്, നജ്മുദ്ദീൻ, ഷംസു, റഷീദ്, കോയ, ഫർമിദ. സഹോദരങ്ങൾ: പാത്തുമ്മയ്, പരേതരായ ആലി, അബു, ഉമ്മർ.