Obituary
ഷൊർണൂർ: മാന്നനൂർ കുന്നത്ത് പരേതനായ ബാലകൃഷ്ണനെഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: നന്ദകുമാരി, ഗോവിന്ദദാസൻ, പരേതനായ ഉണ്ണികൃഷ്ണൻ.
പട്ടാമ്പി: വല്ലപ്പുഴ പാറക്കാട്ട് ഭാസ്കര മേനോൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കൊക്കത്ത് ലീലാവതി. മക്കൾ: ബിന്ദു, കൃഷ്ണദാസ്. മരുമക്കൾ: ഗംഗ, രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുകോട് കൊക്കത്ത് വീട്ടുവളപ്പിൽ.
ഷൊർണൂർ: കാരക്കാട് ചേലക്കാട്ടുതൊടി ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിന്ദു, ബിജു (മുൻ ഷൊർണൂർ നഗരസഭാംഗം), ബീന. മരുമക്കൾ: വേണുഗോപാൽ, വിജയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പട്ടാമ്പി: ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ചേലക്കാട്ടുത്തൊടി ഉണ്ണികൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ് കുമാർ. മരുമക്കൾ: ഷൺമുഖദാസ്, വിശ്വനാഥൻ, സുജിത.
കണ്ണമ്പ്ര: മഞ്ഞപ്ര ചങ്ങരംകണ്ടത്ത് വീട്ടിൽ മീനാക്ഷിക്കുട്ടിയമ്മ (കൊച്ചമ്മാളു അമ്മ -93) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വര മേനോൻ. മക്കൾ: സരളദേവി, സായികുമാർ, ശബരി ഗിരീശൻ, പരേതയായ ലളിത. മരുമക്കൾ: നാരായണ മേനോൻ, ഗോപാലകൃഷ്ണൻ, സുജാത.
കണ്ണമ്പ്ര: മഞ്ഞപ്ര വളയിൽവീട്ടിൽ പാറു (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചേന്തി. മക്കൾ: വിജയൻ, ശാരദ, മുകുന്ദൻ, പരേതനായ മുരളി. മരുമക്കൾ: ചന്ദ്രിക, സുന്ദരൻ, അജിത.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വടക്കുംപാടം വീട്ടിൽ പ്രേമ (63) നിര്യാതയായി. മകൾ: നിഷ. മരുമകൻ: അനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.
പാലക്കാട്: കാവിൽപ്പാട് വല്ലങ്കാട് പരേതനായ പഴനിമലയുടെ മകൻ വേലായുധ സ്വാമി (55) നിര്യാതനായി. ഭാര്യ. പുഷ്പലത. മക്കൾ: വിപിൻ, വിവേക്. മരുമകൾ: ലതിക.
കണ്ണമ്പ്ര: കൊട്ടേക്കാട് ഏഴരയിൽ വീട്ടിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. സഹോദരങ്ങൾ: ധനലക്ഷ്മി, ദേവകി.
ഒറ്റപ്പാലം: വേങ്ങശ്ശേരി പഴാട്ടിൽ രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രേമകുമാരൻ, ബാലകൃഷ്ണൻ, വിജയലക്ഷ്മി, രമാദേവി. മരുമക്കൾ: സുജാത, സുമംഗലി, ഭാസ്കരൻ, മണികണ്ഠൻ.
പുതുനഗരം: കെ.പി സ്ട്രീറ്റിൽ ഇബ്രാഹിം റാവുത്തറുടെ മകൻ സുലൈമാൻ റാവുത്തർ (85) നിര്യാതനായി.
മുണ്ടൂർ: പൂതനൂർ ആലങ്ങാട് പരേതനായ വാസുവിന്റെ ഭാര്യ ദേവകി (65) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രമോദ്, പ്രമീള. മരുമക്കൾ: സ്വപ്ന, സോണിയ, ഉദയ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.