Obituary
പല്ലശ്ശന: കുണ്ടുപറമ്പ് പരേതനായ മാധവന്റെ മകൻ ചെന്താമര (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ചിഞ്ചു, വിഷ്ണു.
ഒലവക്കോട്: കാവിൽപ്പാട് സ്വദേശി അമ്പലപ്പറമ്പ് വീട്ടിൽ അബ്ദുറസാഖിന്റെ മകൻ മുഹമ്മദലി (72) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: സാബിറ, ഷാജഹാൻ. മരുമക്കൾ: റുബീന, ഷംസുദ്ദീൻ.
പട്ടാമ്പി: ഓങ്ങല്ലൂർ-ഒന്ന് വില്ലേജ് ഓഫിസർ വല്ലപ്പുഴ സ്വസ്തിയിൽ സബിത (50) നിര്യാതയായി. ഭർത്താവ്: കുന്നക്കാവിൽ ശിവദാസ്. മക്കൾ: ദീപ്തി, അശ്വതി. പിതാവ്: കുഞ്ഞൻ നായർ. മാതാവ്: ശ്യാമള.
അലനല്ലൂർ: ആലുങ്ങൽ പരേതനായ പുത്തൻക്കോട്ട് പുലയകളത്തിൽ മുഹമ്മദിന്റെ മകൻ സൈതാലിക്കുട്ടി മാസ്റ്റർ (64) നിര്യാതനായി. നെല്ലായ ഇ.എൻ.യു.പി സ്കൂളിൽ അറബി അധ്യാപകനായിരുന്നു. ഭാര്യ: ഹസനത്തുന്നിസ. മക്കൾ: മുഹമ്മദ് ബിസ്മിൽ, ബിൻസി (അങ്ങാടിപ്പുറം). മരുമക്കൾ: സബീന, ഷബീർ താണിയൻ (അങ്ങാടിപ്പുറം).
പാലക്കാട്: ഒലവക്കോട് താമസിക്കുന്ന എലത്തൂർ വെളുത്ത മണ്ണിൽ കുഞ്ഞിബി ഹജ്ജുമ്മ (68) നിര്യാതയായി. പരേതനായ കുണ്ടേരി അബ്ദുറഹ്മാന്റെ (കോയ) ഭാര്യയാണ്. മക്കൾ: റിയാസ് (പാലക്കാട്), റബീബ്, റംല റഊഫ് (ഖത്തർ).
പറളി: ഓടനൂർ വടക്കേ ചെമ്മല സുധാകരൻ (68) നിര്യാതനായി. ഭാര്യ: മണ്ണിൽ അമ്മാളുക്കുട്ടി. മകൾ: രോഹിണി.
കൂറ്റനാട്: കക്കാട്ടിരി പരേതനായ വെങ്ങാലിൽ വിളക്കുമാടത്തിൽ (ഗീതാഞ്ജലി) വിശ്വനാഥ മേനോന്റെ മകൻ ജയദേവൻ (47) നിര്യാതനായി. മാതാവ്: രത്നവല്ലി. ഭാര്യ: സജിനി (പട്ടിത്തറ സഹകരണ ബാങ്ക്). മക്കൾ: പാർവതി, പ്രിയംവദ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ശാന്തിതീരം ശ്മശാനത്തിൽ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വാവുള്ളിയംകാട് രുഗ്മിണി (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സതീഷ്, രതീഷ് (ശ്രീനാരായണ പബ്ലിക് സ്കൂൾ വള്ളിയോട്), രാജേഷ്. മരുമക്കൾ: ശാലിനി, സുമിത, ബബിത.
കോങ്ങാട്: പാറശ്ശേരി അരീക്കര പൊതുവാട്ടിൽ പത്മാവതി പൊതുവാൾസ്യാർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ സേതുമാധവ പൊതുവാൾ. മക്കൾ: വിജയകുമാർ, ബാലചന്ദ്രൻ, രാജഗോപാലൻ (റിട്ട. പ്രധാനാധ്യാപകൻ, പി.ബി.യു.പി സ്കൂൾ, പാറശ്ശേരി), പരേതനായ ആനന്ദകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
മുടപ്പല്ലൂർ: അഴിപ്പാടം വീട്ടിൽ വാസുദേവൻ (78) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സൗദാമിനി. മക്കൾ: ദീപ്തി, ഷീപ്തി. മരുമക്കൾ: ശശിധരൻ, ബാബു. സഹോദരിമാർ: തത്ത, കാർത്യായനി, സരോജിനി, പങ്കജം, പരേതയായ വേശു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പറളി: തേനൂര്‍ തേക്കിന്‍കാട് വീട്ടില്‍ ഗോപാലന്‍പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി അമ്മ. മക്കള്‍: ബാലചന്ദ്രന്, രത്നം, സുരേഷ്. മരുമക്കള്‍: അനിത, രാധ, പരേതനായ വിനായകന്.
തോണിപ്പാടം: കുണ്ടുകാട്ടിൽ കുഞ്ചൻ (89) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശിവദാസൻ, ശകുന്തള, ലക്ഷ്മണൻ, സരസ്വതി, സഹദേവൻ. മരുമക്കൾ: ശ്രീമതി, വേണുഗോപാലൻ, സുചിത്ര, ഷാജി, സുമ.