Obituary
ആലത്തൂർ: കാത്താംപൊറ്റ തുടിക്കോട് ദേവകി നിവാസിൽ ജയശങ്കർ (72) നിര്യാതനായി. ഭാര്യ: പതിയിൽ വിമല. മക്കൾ: ഷർമിള (ദുബൈ), ഊർമിള.
വടക്കഞ്ചേരി: വാൽക്കുളമ്പ് ചുണ്ണാമ്പുകാരൻകുളമ്പ് ആലുക്കൽ പരേതനായ വർഗീസിെൻറ ഭാര്യ കുഞ്ഞാമ്മ (92) നിര്യാതയായി. മക്കൾ: ജോയ്, സണ്ണി, വിൽസൺ. മരുമക്കൾ: മിനി, ഷാലി, ബിന്ദു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വാൽക്കുളമ്പ് സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ആനക്കര: പള്ളിപ്പുറം പാലത്തറ ഗേറ്റിനു സമീപം മധ്യവയസ്കന് ട്രെയിന്‍ തട്ടി മരിച്ചു. പെരിങ്ങോട് പടിഞ്ഞാറെ പുരക്കല്‍ ശിവദാസനെയാണ് (48) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തയത്. ഭാര്യ: ബേബി. മകള്‍: ശബരി.
കേരളശ്ശേരി: തടുക്കശ്ശേരി പൂവ്വത്തിങ്കൽ വീട്ടിൽ പരേതനായ കറുപ്പെൻറ മകൻ കൃഷ്ണൻ (79) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: മുരളീധരൻ, ശാന്തി, രാമകൃഷ്ണൻ, ഉഷാദേവി. മരുമക്കൾ: വിശ്വനാഥൻ, അനിൽകുമാർ, സ്മിത, രമിത.
കുത്തനൂർ: കരിഞ്ഞാംതോട് വീട്ടിൽ വെള്ളയുടെ മകൻ കിട്ടുണ്ണി (80) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, മുരളി, പ്രഭാകരൻ, വിനോദ്, സുകു, സത്യഭാമ, സുമതി. മരുമക്കൾ: അനിത, രമ്യ, ജയപ്രിയ, റിൻസി.
കുത്തനൂർ: പനയംകടം വീട്ടിൽ കാശു (93) നിര്യാതനായി. മക്കൾ: പ്രസന്നകുമാരി, അരവിന്ദാക്ഷൻ, ചെന്താമരാക്ഷൻ. മരുമക്കൾ: അപ്പുകുട്ടൻ, ബിന്ദു, ലസിന.
തച്ചമ്പാറ: മുതുകുറുശ്ശി അളാറണ്ട വീട്ടിൽ നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുധ, സുജ, പരേതനായ സുരേഷ്. മരുമക്കൾ: മുരളീധരൻ, ഉമേഷ്.
ആലത്തൂർ: കാവശ്ശേരി കഴനി ആലിങ്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ കാർത്യായനി അമ്മ (69) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രസാദ്, സുന്ദരൻ, ചിന്നക്കുട്ടൻ. മരുമക്കൾ: ഉഷ, ലക്ഷ്മി നാരായണി, അമ്പിളി, ജ്യോതി.
ആലത്തൂർ: വാനൂർ പൊട്ടിമട വള്ളക്കുന്നത്ത് പരേതനായ അപ്പുവിെൻറ ഭാര്യ ചിന്ന അമ്മ (97) നിര്യാതയായി. മക്കൾ: മാണിക്കൻ, കണ്ണൻ, കമലം, ലീലാവതി. മരുമക്കൾ: കമലം, തങ്കമണി, ഗോപാലൻ, രാമകൃഷ്ണൻ.
ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ കരുണാകരെൻറ ഭാര്യ തങ്ക (70) നിര്യാതയായി. മക്കൾ: മണികണ്ഠൻ, മനോജ്, മധുകരൻ, മാലതി. മരുമക്കൾ: അജിത്ത്, നിഷ, ശരണ്യ, രജിത.
ആനക്കര: തിരുമിറ്റക്കോട് പൊട്ടിക്കത്തോട് കണ്ണെൻറ വളപ്പില്‍ കൊച്ചു ഗോവിന്ദെൻറ ഭാര്യ ലത (46) നിര്യാതയായി. മക്കള്‍: സബിത, സജിത്ത്, സനീഷ്. മരുമകന്: ബാബു പാലക്കല്‍.
പാലക്കാട്: ഏജീസ് ഓഫിസ് റിട്ട. അക്കൗണ്ട്സ് ഓഫിസർ അമ്പലംമുക്ക് റോസ് നഗർ പത്മ ഭവനിൽ കെ. ജനാർദനൻ പിള്ള (93) നിര്യാതനായി. മാവേലിക്കര ആഴാംവീട് കുടുംബാംഗമാണ്. ഭാര്യ: വി. ആനന്ദവല്ലി അമ്മ. മക്കൾ: ഗോപീകൃഷ്ണൻ (ശബരി ഡൈ കെം, ആലപ്പുഴ), പത്മ എസ്. വേണു (റിട്ട. കനറ ബാങ്ക്, മുല്ലക്കൽ ആലപ്പുഴ), രമ സന്തോഷ്കുമാർ (കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്). മരുമക്കൾ: രാജശ്രീ എസ്. വേണു (റിട്ട. എസ്.ഡി കോളജ്), ഡോ. സന്തോഷ്കുമാർ (എൻ.എസ്.എസ് എൻജി. കോളജ്, പാലക്കാട്).