Obituary
എരുമപ്പെട്ടി: മരത്തംകോട് എ.കെ.ജി നഗറില്‍ കാരേങ്ങിൽ വീട്ടിൽ ജമീല (70) നിര്യാതയായി. മക്കള്‍: ഷാജിത, റഷീദ്, അബ്ദുൽ ഗഫൂര്‍, ആബിദ.
പട്ടാമ്പി: ശങ്കരമംഗലം പരേതനായ പൂക്കാട്ടിരി രാജഗോപാല മേനോെൻറ ഭാര്യ ശാന്തകുമാരി (84) നിര്യാതയായി. മക്കൾ: കണ്ണനുണ്ണി, പൂക്കാട്ടിരി ബാബു എന്ന രാമചന്ദ്രൻ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം), സത്യനാരായണൻ (ജല അതോറിറ്റി ഓഫിസ്, പട്ടാമ്പി). മരുമക്കൾ: ബിന്ദു, നന്ദിനി, സരിത.
വടവന്നൂർ: വണ്ടിത്താവളം പാപ്പാംപള്ളം വീട്ടിൽ പരേതനായ കാശുവിെൻറ ഭാര്യ വള്ളി (70) നിര്യാതയായി. മകൻ: കണ്ണൻ. മരുമകൾ: രാധ.
മുതലമട: പുളിയന്തോണി പരേതനായ വേലായുധെൻറ മകൻ അച്യുതൻ (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീകല, സൂര്യകല, ചിത്രകല, ചന്ദ്രകല, സുരേഷ്ബാബു.
വടക്കഞ്ചേരി: കണ്ണമ്പ്ര മംഗലത്ത് വീട്ടിൽ ചിപ്പുചെട്ടിയാർ (98) നിര്യാതനായി. ഭാര്യ: കുഞ്ചുകുട്ടിയമ്മ. മക്കൾ: ബാലഭദ്രൻ, ഭാസ്കരൻ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, മൈഥിലി.
വടക്കഞ്ചേരി: പരുവാശ്ശേരി നെല്ലിയാംപാടം വേലായുധെൻറ ഭാര്യ അമ്മു (69) നിര്യാതയായി. മക്കൾ: രജനി, രാജു, രമ, രതി, രതീഷ്. മരുമക്കൾ: ചന്ദ്രൻ, ഹരിഷ്മ.
പാലക്കാട്: കൊടുവായൂർ കരുവന്നൂർത്തറ കൊളപ്പുള്ളി വീട്ടിൽ പരേതരായ ഗോപാലക്കുറുപ്പിെൻറയും മാധവിയമ്മയുടെയും മകൻ സുകുമാരൻ (68) കൊൽക്കത്തയിൽ നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ ഉണ്ണിപറമ്പത്ത് കളപ്പുരയിൽ ഇന്ദിര. മകന്: ബാലഗോപാൽ മേനോൻ. സഹോദങ്ങള്‍: രാധാ സി. മേനോൻ, രമണി ജനാർദനൻ, സാവിത്രി, രഘുനാഥൻ. സംസ്കാരം കൊൽക്കത്തയിൽ നടന്നു.
പട്ടാമ്പി: ചെമ്പ്ര പുത്തില്ലം വാസുദേവൻ നമ്പൂതിരി (82) നിര്യാതനായി. ചെമ്പ്ര യുവജന സംഘം വായനശാലയുടെയും ഹരിശ്രീ കലാകേന്ദ്രത്തിെൻറയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: രഘുപതി, ഗായത്രി. മരുമക്കൾ: ശുഭ, സിദ്ധാർഥൻ.
പട്ടാമ്പി: തിരുവേഗപ്പുറ മൂർക്കത്ത് രാമൻ നായരുടെ മകൻ സുരേഷ് (47) നിര്യാതനായി. മകൻ: സൗരസ്. സഹോദരങ്ങൾ: വിനോദ്, ദീപ.
ആനക്കര: ചിരട്ടക്കുന്ന് വാര്യത്ത് വളപ്പില്‍ പരേതനായ മാധവെൻറ ഭാര്യ ദേവകി (80) നിര്യാതയായി.
വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് വീട്ടിൽ പി.എം. ഹനീഫ (66) നിര്യാതനായി. ഭാര്യ: എംവി. ഫാത്തിമ. മക്കൾ: പി.എച്ച്. അൻവർ ഹുസൻ, അൻസാർ. മരുമക്കൾ: സുബി, നാദിറ. സഹോദരങ്ങൾ: മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അലി, സൈത്തൂൺ, റഹ്മത്ത്.
പെരിങ്ങോട്ടുകുറിശ്ശി: തൂവക്കാട് കോളനി സ്വാമിനാഥന് (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഉണ്ണികൃഷ്ണന്, ജയരാമന്, വത്സകുമാര്‍, സുദര്ശനന്. മരുമക്കള്‍: രാധിക, പ്രിയ, പ്രീത, ഷീന.