പട്ടാമ്പി: മേൽമുറി പാട്ടാരത്തിൽ മൊയ്തുണ്ണി ഹാജി (86) നിര്യാതനായി. മേൽമുറി നൂറുൽ ഹിദായ സെക്കൻഡറി മദ്റസ മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മറിയ, സൈനുദ്ദീൻ, മുഹമ്മദ്, സഫിയ, മുസ്തഫ, സലാം, പരേതയായ റൈഹാനത്ത്. മരുമക്കൾ: സൈദാലികുട്ടി, ഒ.ടി. ബഷീർ, ഇസ്ഹാഖ്. സഹോദരങ്ങൾ: സൈതലവി മാസ്റ്റർ, ആയിശ, ആമിനക്കുട്ടി, പരേതരായ മുഹമ്മദ്, ഉണ്ണീൻകുട്ടി, അബൂബക്കർ, മാളുമ്മ.