Obituary
എരിമയൂർ: ആലയം കൊളുമ്പിൽ കൃഷ്ണമൂർത്തി (55) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ഗ്രീഷ്മ, ഗിരീഷ്, ഹരീഷ്. മരുമകൻ: ഹരിദാസ്.
തച്ചമ്പാറ: പുത്തൻകുളം തോട്ടക്കാട്ടിൽ ആൻറണിയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മകൻ: ജോസ്.
കല്ലടിക്കോട്: പാലക്കയം ഇരുമ്പാമുട്ടി നിരവ് തച്ചരിക്കൽ ജോർജിെൻറ മകൾ ഷില്ലി (30) നിര്യാതയായി. മാതാവ്: പൊന്നമ്മ. സഹോദരങ്ങൾ: ജിഷ, ഷീജ.
പുലാപ്പറ്റ: ചോഴിക്കുന്നത് കുട്ടികൃഷ്ണൻ (87) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: ആനന്ദൻ, മുകുന്ദൻ, ജയശ്രീ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: റീത്ത, ഷീജ, രാധാകൃഷ്ണൻ, സിന്ധു.
വടക്കഞ്ചേരി: കറ്റുകോട്, കുന്നേങ്കാട് പരേതനായ ചാത്തെൻറ ഭാര്യ വെള്ള (70) നിര്യാതയായി. മക്കൾ: അംബിക, ബാലകൃഷ്ണൻ, ഉഷ, കുഞ്ഞിലക്ഷ്മി. മരുമക്കൾ: അപ്പു, രവി, ഗീത.
നെന്മാറ: കോഴിക്കാട് പരേതനായ വെള്ളതായി റാവുത്തറുടെ മകൻ ചെല്ലാമണി റാവുത്തർ (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഉസ്സനാർ (എച്ച്.എസ്.പി പന്തൽ വർക്ക്), കരീം, സലീം, ശംസുദ്ദീൻ, സഫിയ, താജ്. മരുമക്കൾ: ബൽകീസ്, സീനത്ത്, അലീമ, ഷാനിഫ ബഷീർ, പരേതനായ ഹനീഫ.
കരിമ്പ: പാലക്കുഴി പരേതനായ അബ്രഹാമിെൻറ ഭാര്യ അന്നമ്മ (89) നിര്യാതയായി. മക്കൾ: കുട്ടിഅമ്മ, മറിയാമ്മ, സാലി, മിനി. മരുമക്കൾ: ജോർജ്ജ്, സ്കറിയ, ഔസേപ്പ്, പരേതനായ അബ്രഹാം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കരിമ്പ നിർമലഗിരി സെൻറ് മേരീസ് മലങ്കര കാത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.
കരിമ്പ: നടുക്കളം കിഴക്കേക്കര പരേതനായ കുട്ടെൻറ മകൻ രാധാകൃഷ്ണൻ (ഉണ്ണി -52) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: സുശീല, മകൻ: സുഭാഷ്, സഹോദരങ്ങൾ: രാമചന്ദ്രൻ, പ്രഭാകരൻ, മോഹനൻ, ശശി, വേണുഗോപാൽ.
മണ്ണാർക്കാട്: ചങ്ങലീരി വള്ളുവമ്പുഴ വടക്കേതിൽ മുഹമ്മദലി എന്ന കുഞ്ഞാണിയുടെ ഭാര്യ താഹിറ (56) നിര്യാതയായി. മക്കൾ: സ്വാലിഹ, ഷാഹിദ, ബുഷ്റ, സീനത്ത്, മരുമക്കൾ: നിസാം, ഷഫീഖ്, അൻഷിഫ്, ഗഫൂർ.
കയറാടി: തിരുവഴിയാട് വീട്ടിൽ ചെല്ലമണി റാവുത്തർ (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, താജ്, ഹുസൈനാർ, കരീം, സലീം, ശംസുദ്ദീൻ. മരുമക്കൾ: ഹനീഫ, ബഷീർ, ബൽക്കീസ്, സീനത്ത്, ഹലീമ, ഷാനിഫ.
പട്ടാമ്പി: വിളയൂർ പേരടിയൂർ ഉണിക്കാട്ട് കരിയാട്ടിൽ ലളിത (68) കോവിഡ് ചികിത്സയിലിരിക്കെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മകൻ: വിനീഷ്.
ആലത്തൂർ: കാവശ്ശേരി കഴനി മഞ്ഞപ്ര വീട്ടിൽ പരേതനായ രാമസ്വാമിയുടെ ഭാര്യ ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: രാധാമണി, ലീലാവതി, മണികണ്ഠൻ. മരുമക്കൾ: വാസുദേവൻ, ജയൻ, ഗീത. സഹോദരങ്ങൾ: വേലായുധൻ, രാഘവൻ, ശിവരാമൻ, വാസുദേവൻ, അയ്യപ്പൻ, പരേതനായ കൃഷ്ണൻ.