Obituary
ആനക്കര: കൂടല്ലൂർ പുതുക്കോടത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ചിന്നമ്മു അമ്മ (84) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. കെൽട്രോൺ), വിലാസിനി, വത്സല, ജയരാജൻ, സത്യഭാമ.
കുഴൽമന്ദം: ചന്തപ്പുരയിലെ പരേതനായ മുഹമ്മദിെൻറ മകനും ബസ് ട്രാവൽസ് ഉടമയും വ്യാപാരിയുമായ ഹനീഫ (68) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അനീഷ് (ഖത്തർ), ഷമീന. മരുമക്കൾ: അബ്ദുർറഹിം, സജ്ന. സഹോദരൻ: സുലൈമാൻ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പാണ്ടാങ്കോട് വിശാലാക്ഷി (63) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മാതാവ്: കുഞ്ച. മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീജ. മരുമക്കൾ: സുദേവൻ, ശശീന്ദ്രൻ. സഹോദരങ്ങൾ: മാധവൻ, കൃഷ്ണൻ, പൊന്മല, കമലം, തങ്കം, കോമളം.
ആനക്കര: പറക്കുളം തേൻകുറിശ്ശി പറമ്പിൽ പരേതനായ ചാത്തയുടെ ഭാര്യ ചക്കി (86) നിര്യാതയായി. മക്കള്‍: താമി, ലക്ഷ്മി, വേലായുധൻ, മാധവൻ, വിശാലം, വിമല, വിനിത, വിജയൻ, വിനോദ്, വിശ്വൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി മാതാഭവനത്തിൽ എം.എൻ. പരമേശ്വൻ ആചാരിയുടെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: രാധാകൃഷ്ണൻ ആചാരി. സഹോദരി: മീനാക്ഷി.
കോട്ടായി: വറോഡ് തെക്കേക്കാട് അരവിന്ദാക്ഷൻ (48) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൻ: അശ്വിൻ. സഹോദരങ്ങൾ: അംബുജാക്ഷൻ, അനിത.
ആലത്തൂർ: തരൂർ കോഴിക്കാട് വീട്ടിൽ മുത്തലിഫിെൻറ മകൻ ഷാഹുൽ ഹമീദ് (50) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: റഹമത്ത്. മകൻ: ശഹീൻ. സഹോദരങ്ങൾ: ഹക്കീം, പ്യാരിജാൻ, ആരിഫ.
അകത്തേത്തറ: അങ്കവാല്‍പറമ്പ് സി. ഗോപാലന് (72) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കള്‍: മഹേന്ദ്രന്, രാജേന്ദ്രന്, പ്രകാശന്, സതീഷ്, ഷൈലജ, സജിനി. മരുമക്കള്‍: ജയപ്രകാശന്‍, രാമന്, സിന്ധു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരുംക്കുംചിറ പുതുക്കാട്ടിൽ വീട്ടിൽ അബ്രഹാം കുര്യൻ (56) നിര്യാതനായി. ഭാര്യ: ലൗസി. മക്കൾ: സ്നേബിൻ, സ്നേഹ. സഹോദരങ്ങൾ: ബിജു, ബിനു, ഷീബ.
അമ്പലപ്പാറ: റിട്ട. ജോയൻറ് ഡയറക്ടർ (അനിമൽ ഹസ്ബൻഡറി) പാലക്കാട് മണപ്പുള്ളികാവ് ‘പാരിജാത’ത്തിൽ ഡോ. പി. രാമൻ കുട്ടി (79) നിര്യാതനായി. പ്രസിദ്ധ ആന ചികിത്സ വിദഗ്ധനും കെന്നൽ ക്ലബിെൻറ ദീഘകാല പ്രസിഡൻറുമായിരുന്നു. ഒറ്റപ്പാലം അമ്പലപ്പാറയിലെ പാണ്ടോംപാടം കുടുംബാംഗമാണ്. ഭാര്യ: മണ്ണാർക്കാട് തച്ചങ്ങോട് ചെറുവാനി വിജയലക്ഷ്മി (ബേബി). മകൾ: സ്വപ്ന. മരുമകൻ: രമേഷ് (ചീഫ് ജനറൽ മാനേജർ, ഒ.എൻ.ജി.സി ഡൽഹി). സഹോദരങ്ങൾ: ഡോ. പി. ഭാസ്കരൻ (കാനഡ), പത്മനാഭൻ (റിട്ട. അധ്യാപകൻ), രുഗ്മിണി, നളിനി, പരേതരായ ഡോ. പി. വാസുദേവ കുറുപ്പ്, പ്രഭാകര കുറുപ്പ്.
മുതലമട: കാമ്പ്രത്ത്ചള്ള, പഴയ പാതയിൽ ബിസ്മില്ല മൻസിലിൽ പരേതനായ സാലുദ്ദീനിെൻറ മകൻ ഷെയ്ക്ക് മുസ്തഫ (48) നിര്യാതനായി. മാതാവ്: ഹമീദ. ഭാര്യ: ഹസീന. മക്കൾ: അൻസിയ, അഫ്രീന. മരുമകൻ: ഷഹീർ. സഹോദരൻ: അബ്ബാസ്.
പട്ടാമ്പി: തിരുവേഗപ്പുറ അപ്പാട്ട് ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.ജി. നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ശകുന്തള, നന്ദിനി, ജയന്തി. മരുമക്കൾ: സുനിത, രാജഗോപാലൻ, സദാനന്ദൻ, പരേതനായ നാരായണൻ നായർ.