Obituary
ചിറ്റൂർ: തത്തമംഗലം മേട്ടുവളവ് റസിയ മൻസിൽ പരേതനായ മുഹമ്മദ് മീരാെൻറ മകൻ കാജ ഹുസൈൻ (68) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ: തൗഫീഖ് അലി, ഷിഫാ പർവിൻ, തസ്ലിം. മരുമക്കൾ: മൻസൂർ, ഷഫീന, സബാന യാസ്മിൻ.
വടക്കഞ്ചേരി: ആലുവ പുതുകുളം മന കേശവെൻറ ഭാര്യ ശാന്ത (74) അഞ്ചുമൂർത്തിമംഗലത്തെ വസതിയിൽ നിര്യാതയായി. മക്കൾ: പ്രസാദ്, പ്രശാന്തിനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (പൂജാരി അഞ്ചുമൂർത്തി ക്ഷേത്രം), ജയശ്രീ. സംസ്കാരം ശനിയാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ധോണി: പള്ളക്കാട് വീട്ടിൽ പരേതനായ കുട്ടികൃഷ്ണെൻറ ഭാര്യ കമലം (75) നിര്യാതയായി. മക്കൾ: അംബുജം, ദേവൻ, രവീന്ദ്രൻ, രമ, രഘു, കണ്ണൻ, മോഹനൻ. മരുമക്കൾ: മേഘല, ലത, ബിന്ദു, സുമതി, ഗീത.
ആലത്തൂർ: ചിറ്റിലഞ്ചേരി കൊളുമ്പ് പാറക്കൽ വീട്ടിൽ പരേതനായ പി.ആർ. നാരായണനെഴുത്തച്ഛെൻറ ഭാര്യ വത്സല (70) നിര്യാതയായി. മക്കൾ: ശിവദാസൻ, നാരായണൻ, ശോഭന. മരുമക്കൾ: ഭക്തവത്സലൻ, പ്രീത.
കേരളശ്ശേരി: പൊറ്റയിൽ പടി വീട്ടിൽ പരേതനായ രക്കെൻറ മകൻ രാമൻ (64) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അനിത, വിനിത. മരുമക്കൾ: രവി, മോഹനൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.
ഷൊർണൂർ: കണയം കിഴക്കേക്കര കുന്നനാട്ട് പറമ്പിൽ അമ്മിണി (80) നിര്യാതയായി. പരേതനായ ചക്കെൻറ ഭാര്യയാണ്. മക്കൾ: ശശിമോഹനൻ, പരേതരായ കൃഷ്ണൻകുട്ടി, ശോഭന. മരുമക്കൾ: ശാന്ത, ദീപ.
പട്ടാമ്പി: ആമയൂർ കിഴക്കേകര മുൻ മഹല്ല് സെക്രട്ടറിയും റിട്ട. സെയിൽസ് ടാക്സ് ഓഫിസറുമായ ആലകണ്ടത്തിൽ കുഞ്ഞിമൊയ്തീൻ (മാനു- 73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജവഹർ, ജുമാന. മരുമക്കൾ: മുബശ്ശിറ, ഹംസക്കുട്ടി.
ആലത്തൂർ: തൃപ്പാളൂർ ഹരികൃപയിൽ മുൻ ഗ്രാമപഞ്ചായത്തംഗം കെ. ഹരിദാസിെൻറ (ബാബു) ഭാര്യ സതീദേവി (57) നിര്യാതയായി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. ഗോപിനാഥെൻറ സഹോദരെൻറ ഭാര്യയാണ്. മക്കൾ: ഷിമോണി, സലോണി, റോഷ്ണി. മരുമക്കൾ: സന്ദീപ്, ജിതേഷ്, മനുകൃഷ്ണ. സഹോദരങ്ങൾ: ഹരിഹരൻ, കൃഷ്ണദാസ്, ശ്രീദേവി, സുധാദേവി.
ആലത്തൂർ: എരിമയൂർ മോടംപറമ്പിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ വള്ളിയമ്മ (75) നിര്യാതയായി. മക്കൾ: മോഹനൻ (ദേവൻ) കാശ, ശാന്ത, കുമാരി. മരുമക്കൾ: ഓമന, പൊന്നു, കുഞ്ചൻ, ചെന്താമര.
പത്തിരിപ്പാല: പേരൂർ പെരുമ്പറമ്പ് നായർ വീട്ടുപടിയിൽ എൻ.പി. രാമചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രേണുക, രാധിക, രേഷ്മ. മരുമക്കൾ: കൃശാന്ത്, സുനിൽകുമാർ, രാഹുൽ.
ആലത്തൂർ: പള്ളിപറമ്പ് വലിയകത്ത് വീട്ടിൽ പരേതനായ മുസ്തഫ കമാലിെൻറ ഭാര്യ മൈമൂന (61) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്കർ, മുഹമ്മദ് ഷാഫി. മരുമക്കൾ: ജസീല, റിഫായ.
കൊല്ലങ്കോട്: അരുവന്നൂർ പറമ്പ് മേച്ചേരി വീട്ടിൽ കേശവൻ നായർ (78) നിര്യാതനായി. കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ റിട്ട. പ്യൂണാണ്. ഭാര്യ: നെന്മാറ വടക്കേ വീട്ടിൽ ശാന്തകുമാരി. മക്കൾ: ലക്ഷ്മീദേവി (അധ്യാപിക, ബി.എസ്.എസ്.എച്ച്.എസ്.എസ് കൊല്ലങ്കോട്), ഹരിപ്രസാദ്, ശബരി പ്രസാദ്, സരിത നായർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, രേഷ്മ.