തളിക്കുളം: കൈതക്കൽ എസ്.എൻ.കെ.എൽ.പി സ്കൂളിന് സമീപം നാലകത്ത് മുഹമ്മദുണ്ണി (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ.മക്കൾ: സുഫൈറ, സഗീർ, സാബിറ, കബീർ, നസീമ, നസീർ, സുധിമോൻ. മരുമക്കൾ: സെയ്തുമുഹമ്മദ്, മൂസ, ബദറുദ്ദീൻ, ഷെമീന, മുനീറ, ഷെമീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.