Obituary
ചിറയ്ക്കൽ: പെരുംമ്പിടിക്കുന്ന് വാക്കേപറമ്പിൽ ഹൈദ്രോസ് (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹലീമ, അഷ്റഫ്, താഹിറ, പരേതയായ സുലൈഖ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, മജീദ്, ഷാഹിദ.
മണലൂർ: സത്രം ശിവക്ഷേത്രത്തിന് പടിഞ്ഞാറ് കുന്നംപിള്ളി വിജയെൻറ ഭാര്യ മോഹിനി (70) നിര്യാതയായി. മക്കൾ: പ്രീതി, ശ്രീതി, സ്മിത, പ്രശാന്ത്. മരുമക്കൾ: സുനിൽകുമാർ, അനിൽ, രാജീവ്, സജന.
എടത്തിരുത്തി: മേനോത്തുപറമ്പിൽ പീതാംബരൻ (75) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ബിന്ദു, ബിപിൻ, ബിജോയ്. മരുമക്കൾ: ഷാജി, മുന്ന, സൗമ്യ.
ചിറയ്ക്കൽ: ഇഞ്ചമുടി മച്ചിങ്ങൽ ബാലൻ (83) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സദാനന്ദൻ, ബിജു. മരുമക്കൾ: രമണി, രമ്യ.
തൃപ്രയാർ: തൃപ്രയാർ ബീച്ച് കാളികണ്ടൻ വീട്ടിൽ സുബ്രഹ്മണ്യെൻറ മകൻ ശ്രീകുമാർ (കണ്ണൻ -21)പാമ്പുകടിയേറ്റ് മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ചെറുവഞ്ചിയിൽ മത്സ്യ ബന്ധനം കഴിഞ്ഞുവരുമ്പോഴാണ് കടപ്പുറത്തുനിന്ന് പാമ്പ് കടിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിെക്ക ബുധനാഴ്ച രാത്രിയാണ് മരിച്ചത്. സരോജിനിയാണ് ശ്രീകുമാറിെൻറ മാതാവ്. സഹോദരി: വർഷ.
മണ്ണുത്തി: കൈരളി സ്ട്രീറ്റിൽ എരിഞ്ഞേരി പരേതനായ ഇ.ഒ. വറീതിെൻറ മകൻ ഇ.വി. ജോയി (67) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ: ജിനു, ജിതിൻ. സഹോദരങ്ങൾ: കൊച്ചുദേവസി, ജോസ്, മേരി ജേക്കബ്, പരേതയായ എൽസി തോമസ്.
എരുമപ്പെട്ടി: കുന്നത്തേരി തടത്തിപറമ്പിൽ വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ: കൃഷ്ണരാജ് (എയർപോർട്ട് ബ്യൂട്ടിപാർലർ- എരുമപ്പെട്ടി), കവിത. മരുമകൻ: മുരളി.
മനക്കൊടി: കള്ളിക്കാടൻ കൊച്ചപ്പൻ (85) നിര്യാതനായി. ഭാര്യ: റോസക്കുട്ടി. മക്കൾ: റാഫേൽ, റീന. മരുമക്കൾ: സീന, ബെന്നി.
പഴുവിൽ: കറപ്പംവീട്ടിൽ ഹൈദ്രോസിെൻറ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: സത്താർ, സലീം, മനാഫ്. മരുമക്കൾ: റഷീദ, സബീന, ഉഷൈറ.
മണ്ണുത്തി: ഒല്ലൂക്കര ആരാധ്യ നഗറില്‍ കൈതയ്ക്കാപുഴ ചന്ദ്രന് (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ലത, മണികണ്ഠന്, പരേതനായ ഗിരീശന്. മരുമക്കള്‍: പ്രേമ, ഗോപാലകൃഷ്ണന്, ബബിത.
കൊടുങ്ങല്ലൂർ: എടവിലങ്ങ്കുഞ്ഞെയ്നി വടക്കുവശം കൊല്ലിയിൽ മുഹമ്മദിെൻറ മകൻ പ്രേംജിത്ത് (51) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: നദീറ. മക്കൾ: മാലിഹ, ഫാത്തിമ, ആമിന.
പട്ടിക്കാട്: വട്ടക്കല്ല് മ്ലാലൂര് വീട്ടില്‍ ജോസഫിെൻറ മകന് പോള്‍ (55) നിര്യാതനായി. ഭാര്യ: ഡോളി. മക്കള്‍: അല്‍ജോ, അബിജോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മണ്ണുത്തി സെൻറ് തോമാസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.