Obituary
തൃപ്രയാർ: എടമുട്ടം മുല്ലശേരി വേലായുധെൻറ മകൻ വേണുഗോപാൽ (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഹൃദ്യ, ഹരികൃഷ്ണൻ. മരുമകൻ: ഷനൽ.
പഴുവിൽ: ചിറക്കൽ പെരുമ്പിടിക്കുന്ന് താമസിക്കുന്ന പുതിയ വീട്ടിൽ ഹുസൈൻ (54) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷഫീക്, ഷഫീന.
വേലൂർ: നടുവിൽ വീട്ടിൽ കേശവൻ (74) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സിന്ധു, സജീവ്, സരിത. മരുമക്കൾ: സുരേഷ്, മുരുകേഷ്, അനു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പെരിങ്ങാവ്: പെരിങ്ങാവ് വലിയവളപ്പിൽ (രാജീവ് ഗാർഡൻ തേർഡ് സ്ട്രീറ്റ്) അബ്ദുൽ മജീദ് (61) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: അജിൽ, ലിജ. മരുമക്കൾ: ശിഹാബ്, ഷെറിൻ.
എരുമപ്പെട്ടി: തിപ്പല്ലൂർ അമ്പലപ്പാട്ട് വീട്ടിൽ പരേതനായ മോഹനെൻറ ഭാര്യ ഉഷ (55) നിര്യാതയായി. എരുമപ്പെട്ടി പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റൻറായിരുന്നു. മക്കൾ: അനു, അജിത്ത്. മരുമകൻ: പ്രശാന്ത്.
ചേലക്കര: കുറുമല തൊടുക്കാട്ടില് രാമകൃഷ്ണന് എഴുത്തച്ഛന് (80) നിര്യാതനായി. ഭാര്യ: ലീല. മകന്: ബാബു. മരുമകള്‍: ഷിജി.
കോനിക്കര: ചാക്കേരി ആല്‍ജോ (61) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: മില്ക്കറോസ്, കരുണ്‍, മൈക്കിള്‍. മരുമകന്: ഫെേൻറാ. സംസ്കാരം ശനിയാഴ്ച അഞ്ചിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.
ചെമ്മാപ്പിള്ളി: ആധാരം എഴുത്തുകാരൻ തലക്കോട്ടുകര ജോർജ് (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മെജോഷ്, വിനോഷ്, മഞ്ജുഷ. മരുമക്കൾ: സിനി, ബെന്നി. സംസ്കാരം ശനിയാഴ്ച രാവിലെ പെരിങ്ങോട്ടുകര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: ചെമ്മണ്ട കുറുമാത്ത് വീട്ടില്‍ മനോഹരന് നായര്‍ (66) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മകള്‍: ദീപ. മരുമകന്: സുരേഷ്.
പെരുമ്പിലാവ്: ആൽത്തറ മാടിവളപ്പിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ നബീസ (83) നിര്യാതയായി. മക്കൾ: അബ്ദുൽ, ആമിന, സൈനബ, സുഹറ, പരേതനായ ബഷീർ. മരുമക്കൾ: അബൂബക്കർ, ഖാദർ, ഹഫ്സ, ഷംഷാദ്, മുഹമ്മദ്.
തൃശൂർ: ഹരിനഗർ ഒമ്പതാം സ്ട്രീറ്റ് പരേതനായ ഈച്ചരത്ത് ശങ്കുണ്ണി നായരുടെ ഭാര്യ അമ്പാടത്ത് മീനലോചന (76) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (ചെന്നൈ), ശൈലജ, വേണുഗോപാൽ (കേരള പൊലീസ്). മരുമക്കൾ: സുപ്രിയ വിശ്വനാഥൻ, സജീവ് (ബംഗളൂരു), കാർത്തിക (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, പൂച്ചെട്ടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടകര: നെല്ലായി പൊറ്റേക്കാടന് മനോജ് (47) നിര്യാതനായി. ഭാര്യ: പ്രനില. മക്കള്‍: പ്രണവ്, മീനാക്ഷി.