പെരിഞ്ഞനം: നെടുംപറമ്പ് പരേതനായ വടക്കേത്തലയ്ക്കൽ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ഐഷാബി, കുഞ്ഞുമുഹമ്മദ്, ഉമ്മുകുൽസു, അബ്ദുൽ സലാം (ഫ്രൻഡ്സ് മെഡിക്കൽസ്, പെരിഞ്ഞനം), ജമാലുദ്ദീൻ, സിദ്ദീക്ക്, റഹില, ഷംല. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഷെഹിദാബി, മുഹമ്മദ്, ഷെർഫൂൺ, ഷെഹിൻ, നിഷ, മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷാലി.