Obituary
ചാവക്കാട്: കടപ്പുറം മാട്ടുമ്മൽ പരേതനായ കറുപ്പം വീട്ടിൽ ഇബ്രാഹിംകുട്ടി മാസ്റ്ററുടെ ഭാര്യ സാറു (85) നിര്യാതയായി. പിതാവ്: പരേതനായ പണ്ടാരത്തിൽ ബാവ വൈദ്യർ. മക്കൾ: ഉമൈറ, ഖമറിയ, ശംസിയ. മരുമക്കൾ: മുഹമ്മദ്, മൊയ്നു, പരേതനായ അബ്ദുൽ അസീസ്.
മണലൂർ: അടാട്ട് പുളിഞ്ചേരി വീട്ടിൽ പരേതനായ റിട്ട. ഡെപ്യൂട്ടി കലക്ടർ ബാലകൃഷ്ണൻ നായരുടെ ഭാര്യ കളത്തൂർ വീട്ടിൽ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, ദേവി, ഇന്ദിര, ഗോപി. മരുമക്കൾ: മോഹൻദാസ് മേനോൻ, ദേവൻ, സതീഷ് ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പുല്ലഴി: പുലരി നഗർ തെറ്റാരി കുഞ്ഞുകുട്ടെൻറ ഭാര്യ സുമതി (63) നിര്യാതയായി. മകൻ: പ്രദീപ്. മരുമകൾ: പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
കാഞ്ഞാണി: പേരാത്ത് പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ രുഗ്മിണി (83) നിര്യാതയായി. മക്കൾ: രജനി, ശശികുമാർ, ഗിരിജ, രമ, ജയപ്രകാശ്, ലത. മരുമക്കൾ: സിദ്ധാർഥൻ, ആശ, കുട്ടൻ, സത്യൻ, സുനന്ദ, രാജു.
ഒല്ലൂര്‍: പെരുവാംകുളങ്ങര പട്ടത്ത് ഡേവിസ് എന്ന ദേവസി (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ജയിംസ്, ഷാജു, വിമല, റോജന്‍, ഷൈജി, പരേതനായ വര്‍ക്കി. മരുമക്കല്‍: എല്‍സി, വത്സ, ഷീബ, മിനി, പരേതനായ റപ്പായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പടവരാട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
കാളത്തോട്: കൃഷ്ണാപുരം പാളയംകോട് വീട്ടിൽ ഷെയ്ഖ് ഹുസൈൻ റാവുത്തർ (84) നിര്യാതനായി. ഭാര്യ: പരേതയായ സെയ്ത്തൂൻ ബീവി. മക്കൾ: സീന (തൊഴിൽ വകുപ്പ്) സാലിമ (ആരോഗ്യ വകുപ്പ്) അൻവർ ഹുസൈൻ (പഞ്ചായത്ത് വകുപ്പ്), പരേതയായ സുരയ്യ. മരുമക്കൾ: അലി അഹമ്മദ്, മജീദ്, നൂർജഹാൻ, പരേതനായ മുഹമ്മദ്കുട്ടി.
വാടാനപ്പള്ളി: നടുവിൽക്കര തെക്കെ റേഷൻ കടക്ക് സമീപത്തെ വന്നേരി ദേവദാസ് (73) നിര്യാതനായി. ഭാര്യ: കുമുദാബായ്. മക്കൾ: രാജേഷ് ഖന്ന, രമേഷ്, ശെന്തിൽ. മരുമക്കൾ: റിനി, നിമ്മി, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് കുഞ്ഞിമുഹമ്മദിെൻറ മകൻ നജീബ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസ്റിയ, നഹൽ. മരുമകൻ: ഷമീർ. സഹോദരങ്ങൾ: ലിയാകത്ത് (ദുബൈ), അബ്ദുറഹ്മാൻ (ചെെന്നെ), അക്ബർ (വെൽെഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്), ഹസീന, ജുബൈരിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ മണത്തല പള്ളി ഖബർസ്ഥാനിൽ.
തൃശൂർ: വെളിയന്നൂർ കോലത്ത് കുമാരെൻറ ഭാര്യ മീനാക്ഷി (91) നിര്യാതയായി. മക്കൾ: ഗോപി, രവി, ഷൈലജ, പരേതയായ രമ. മരുമക്കൾ: ശോഭന, ഷീജ, വിജയൻ.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി തെക്കിനിയേടത്ത് പരേതരായ ശങ്കരൻ നായർ-ജാനകി അമ്മ ദമ്പതികളുടെ മകൻ അഡ്വ. പി. വിജയരാഘവൻ (63) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ചാവക്കാട് കോടതിയിലെ സീനിയർ അഭിഭാഷകനുമാണ്. ഭാര്യ: ഉഷാദേവി. മക്കൾ: ശാന്തി, സന്ധ്യ. മരുമക്കൾ: രാജേഷ്, കൃഷ്ണപ്രസാദ് (എൻജിനീയർ, അങ്കമാലി).
പട്ടിക്കാട്: ചോരക്കുന്ന് ചാത്തനാട്ട് വീട്ടില്‍ ഹരിദാസിെൻറ ഭാര്യ ഗീത (49) നിര്യാതയായി. മക്കള്‍: പ്രസാദ്, ഗാഥ, ഗോകുല്‍. മരുമക്കള്‍: മനില, മനു പ്രസാദ്.
മാമംഗലം: കറുകുറ്റി മണവാളൻ ഒൗസേഫിെൻറ മകൻ കുര്യൻ (87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കാലടി മാഞ്ഞാലി കുടുംബാംഗം). മക്കൾ: ഷേർളി, ഷീല, ഷാജി (റിട്ട. അധ്യാപിക, കാർഡിനൽ ഹയർ െസക്കൻഡറി സ്കൂൾ, തൃക്കാക്കര), ഷിബു (ബ്ലാക്ക് ബ്രയോണ്ട് ഫാർമ). മരുമക്കൾ: ഫിലിപ്പ് മറ്റം, ജോയി മടേക്കൽ (ഇരുവരും ബിസിനസ്), ബാബു മൂത്തേടത്ത് (ദുബൈ), ഷൈബി കോട്ടക്കൽ (സിയാൽ, കൊച്ചി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.