Obituary
കൊടുങ്ങല്ലൂർ: മാടവന പരേതനായ മണ്ണാറവീട്ടിൽ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: ഷാഹിദ, ഷക്കീല, സൗജത്ത്, അമാനു, സീനത്ത്, സലാം. മരുമക്കൾ: നൗഷാദ്, ബഷീർ, അസീസ്, നസീമ, റഷീദ്, റമിയ.
തിരൂർ: സഹകരണ ബാങ്ക് റിട്ട. മാനേജർ പരേതനായ നീലങ്കാവിൽ ദേവസിയുടെ ഭാര്യ ജോസ്ഫീന (72) നിര്യാതയായി. മക്കൾ: ജിജോ, ജിജി. മരുമകൻ: ദർശൻ. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് തിരൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
തിരുവില്വാമല: നേമത്തില്ലത്ത് മോഹനരാമന് മൂസ്സത് (76) നിര്യാതനായി. പി.ഡബ്ലിയു.ഡി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:സതി അന്തർജനം. മക്കള്‍: ഗിരീഷ്, ഹരീഷ്. മരുമകള്‍: വിനീത.
പാഴായി: വെള്ളാംപറമ്പിൽ കറപ്പൻ (95) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, രാജൻ, രവീന്ദ്രൻ, രമണി, രാമച്രന്ദൻ, രാമകൃഷ്ണൻ. മരുമക്കൾ: ഇന്ദിര, സരോജ, രാജി, ബിന്ദു, സിന, പരേതനായ സുകുമാരൻ.
അരിമ്പൂര്‍: ചൊവ്വൂക്കാരൻ ദേവസ്സിയുടെ മകൻ പൈലോത് (സി.ഡി. പൗലോസ്-89) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അന്നമ്മ (ആനി). മക്കൾ: ഡേവിഡ്, ബീന. മരുമക്കൾ: നിഷ, ജോൺസൻ.
തൃപ്രയാർ: നാട്ടിക ഹനുമാൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൊട്ടുപുര ശങ്കരെൻറ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുരജ, സുനിൽ, സിബി. മരുമക്കൾ: ശ്രീകല, സുരേഷ്, ബീന, സുഗന്ധി.
ചാവക്കാട്: കിഴക്കെ ബ്ലാങ്ങാട് പള്ളിക്ക് പടിഞ്ഞാറ് പൊന്തുവീട്ടിൽ മനാഫ് (61) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആനന്ദവാടിയിൽ സൈക്കിൾ റിപ്പയർ കട നടത്തിയിരുന്ന മനാഫ് ഫോക്കസ് സ്കൂളിൽ വാച്ച്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: നസീമ, നിഷാർ, മുസ്തഫ. മരുമക്കൾ: സുൽത്താന, സഫീത, മുഹസിൻ.
ഏനാമാക്കൽ: കൊൽക്കത്ത മദർ തെരേസ ഉപവി സന്യാസ സമൂഹ അംഗവും ഏനാമാക്കൽ കുരുതുകുളം ലോനയുടെയും ത്രേസ്യയുടെയും മകളുമായ സിസ്റ്റർ മേരി രജിനി (കൊച്ചുമേരി-70) ജർമനിയിൽ നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സിസ്റ്റർ. ആനി, ആൻഡ്രൂസ്, പരേതനായ ജോയ്.
ചാവക്കാട്: കടപ്പുറം ഗവ. ആശുപത്രിക്ക് പടിഞ്ഞാറ് പരേതനായ പുളിക്കൽ മുഹമ്മദാലിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (90) നിര്യാതയായി. മക്കൾ: ഹുസൈൻ, ബഷീർ, ശരീഫ, സഫിയ്യ, മൈമൂന. മരുമക്കൾ: ഷജില, സുമയ്യ, നൂറുദ്ദീൻ, പരേതരായ അലി, സെയ്തുമുഹമ്മദ്.
തിരൂർ: പള്ളിപിൻവശം പടിഞ്ഞാറെ പുരയ്ക്കൽ പരേതനായ കറപ്പെൻറ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: നളിനി, രവീന്ദ്രൻ, രാധാകൃഷ്ണൻ, ലത, പരേതയായ സുനിത. മരുമക്കൾ: രാധ, സുജാത, ഗോപിനാഥൻ, പരേതരായ സത്യൻ, സുരേന്ദ്രൻ.
ചാലക്കുടി: ഋഗ്വേദ പണ്ഡിതൻ മുരിങ്ങൂരിലെ പരേതനായ ചെറ്റാരി മേക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ ആര്യാദേവി അന്തർജനം (84) നിര്യാതയായി. ഭദ്രകാളി മറ്റപ്പിള്ളി കുടുംബാംഗമാണ്.
കൊടകര: കാവുംന്തറ തിരുനല്‍വേലിക്കാരന്‍ അബ്ദുൽ ഖാദര്‍ ജെയ്ലാനി (75) നിര്യാതനായി. ഭാര്യ: സോബി. മക്കള്‍: സുനില്‍, സുമിത, ഷാഹുല്‍ ഹമീദ്, അന്‍സല്‍, രഹ്ന. മരുമക്കള്‍: ജാസ്മിന്, സിദ്ദീഖ്, സെമിയ, സബ്ന, അക്ബര്‍ ഷാ.