Obituary
കൊടുങ്ങല്ലൂർ: പുല്ലുറ്റ് നീലക്കംപാറയിൽ താമസിക്കുന്ന പരേതനായ എടത്തിപ്പറമ്പിൽ സുബ്രഹ്മണ്യെൻറ മകൻ പ്രദീപ് (54) നിര്യാതനായി. ഭാര്യ: വനജ. മകൻ: വിഷ്ണു. മരുമകൾ: കീർത്തി.
പഴഞ്ഞി: മെയിൻ റോഡിൽ പുലിക്കോട്ടിൽ മാത്തുക്കുട്ടിയുടെ മകൾ ലീലാമണി (65) നിര്യാതയായി. സഹോദരങ്ങൾ: വിത്സൻ, സോളമൻ.
കുന്നംകുളം: കിഴൂർ കളരിക്കൽ പരേതനായ കെ.ആർ. മുകുന്ദൻ പണിക്കരുടെ ഭാര്യ സുമതി പണിക്കത്യാർ (85) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ പണിക്കർ, രഘുനാഥ് പണിക്കർ, ഉഷ, തുളസി ശ്രീകുമാർ (ബാബു). മരുമക്കൾ: ഇന്ദിര, നിർമല, ലീലാകൃഷ്ണൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, പരേതയായ ബീന.
കല്ലേറ്റുങ്കര: തലക്കോട്ടൂര്‍ ജോസഫ് (68) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: മോളി. മക്കള്‍: രെഞ്ചു (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്, ബംഗളൂരു), രേഷ്മ. മരുമക്കള്‍: ഐറിന്, അനില്‍(എന്‍ജിനീയര്‍, ദുബൈ).
വാടാനപ്പള്ളി: തൃത്തല്ലൂർ ഒസാമുക്ക് തേപറമ്പിൽ സെയ്തുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് യൂസുഫ്, അഷ്റഫ്, ഷാഹിദ, ജമീല, സുബൈദ. മരുമക്കൾ: ഷംസുദ്ദീൻ, അബ്ദുൽ ഖാദർ, അബ്ദുൽ സത്താർ, നജ്മുന്നിസ, സാബിറ.
കാട്ടൂർ: തൊപ്പിത്തറയിൽ തൊപ്പിയിൽ ഹനീഫ (69) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അൻസാർ, മൻസൂർ, നിസാർ, ഹസീന. മരുമക്കൾ: ഫബിദ, ഷംന, ബിൻഷീന, ഷാനവാസ്.
എറിയാട്: മഞ്ഞളിപ്പള്ളിക്ക് വടക്കുവശം മാടത്തിങ്കൽ പ്രതാപെൻറ ഭാര്യ ചന്ദ്രിക (68) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, അജീവൻ, ശ്രീദേവി. മരുമക്കൾ: അംബി, സ്മിത, ശരണ്യ, പ്രദീപ് കുമാർ.
എരുമപ്പെട്ടി: കരിയന്നൂർ കിഴക്കൂട്ട് വീട്ടിൽ പരേതനായ കേശവെൻറ മകൻ സതീഷ് കുമാർ (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിൽജ, സോജ, സിൽന. മരുമകൻ: ജിഷാദ്.
വെള്ളാങ്ങല്ലൂര്‍: കോമ്പാന്‍ ബസാറില്‍ താമസിക്കുന്ന മുടവന്കാട്ടില് അലിക്കുഞ്ഞി (85) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കള്‍: അന്‍വര്‍ (ക്ലിക്ക് മീഡിയാസ്), ഹസീന, മുംതാസ്, ജമീല. മരുമക്കള്‍: ഷഫ്ന, ടി.കെ. സലിം, ടി.യു. ഷാനവാസ്, ആരിഫ് കോറോത്ത്.
മുണ്ടൂർ: പുറ്റേക്കര ചിറമ്മൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ റോസി (69) നിര്യാതയായി. എരുമപ്പെട്ടി ആളൂർ കിഴക്കൂട്ട് കുടുംബാംഗമാണ്. മക്കൾ: സി.വി. കുരിയാക്കോസ് (കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്), ആേൻറാ (എസ്.കെ പാട്ടിൽ ആശുപത്രി മുംബൈ). മരുക്കൾ: സിൻസി (ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്ക് ചെറുതുരുത്തി), ജൂലി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മുണ്ടൂർ കർമല മാതാവിെൻറ ദൈവാലയ സെമിത്തേരിയിൽ.
വെള്ളിക്കുളങ്ങര: മഞ്ഞാങ്ങ ലോനപ്പെൻറ ഭാര്യ അന്നം (80) നിര്യാതയായി. മക്കള്‍: ജോണ്സൺ, പോള്‍, സണ്ണി, ബാബു, മിനി, ജിനി. മരുമക്കള്‍: ലില്ലി, ജോളി, പ്രാന്‍സി, സെബാസ്റ്റ്യന്‍, ജോണി.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടില്‍ വിനുകുമാര്‍ ഭാര്യ അജിത (48) നിര്യാതയായി. മക്കള്‍: ഭരത്, ശ്രീരാമന്.