Obituary
മാള: പ്ലാവിൻമുറി ചേരക്കര പരേതനായ ലോനപ്പെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: ജോയ്, വർഗീസ്, റോസിലി, ബിജു, പരേതനായ തോമസ്. മരുമക്കൾ: ഗേളി, ലിൻസി, ലീമ, പത്രോസ്, മിനി.
മതിലകം: മതിൽമൂല ഓണച്ചമ്മാവിൽ താമസിക്കുന്ന പണിക്കാട്ടിൽ പരേതനായ കുഞ്ഞാണ്ടിയുടെ മകൻ നാരായണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിർമല. മക്കൾ: മഞ്ജു, നവീൻ, നീതു. മരുമക്കൾ: ഷാജി, സ്നേഹ, ശ്യാം.
ഗുരുവായൂര്‍: നെന്മിനി പരേതനായ ശങ്കരെൻറ ഭാര്യ കാളമ്മു (86) നിര്യാതയായി. മക്കള്‍: സുകുമാരന്‍, അപ്പുണ്ണി, പരേതരായ വത്സല, മോഹനന്. മരുമക്കള്‍: രമണി, ഗിരിജ, വേലുമോന്, ഉഷ.
കാഞ്ഞാണി: വലിയപറമ്പിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മണിലാൽ, ജ്യോതിലാൽ, പരേതയായ സന്ധ്യ. മരുമക്കൾ: ബിന്ദുറാണി, മേഘ.
പഴുവിൽ വെസ്റ്റ്: ചാഴൂർ റോഡിൽ തുരുത്തി ശേഖരൻ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽ, സുനിൽ. മരുമകൾ: ധന്യ.
പെരിങ്ങോട്ടുകര: താന്ന്യം രാജവീഥി റോഡില്‍ അമ്പലത്ത് വീട്ടിൽ പരേതനായ മൊയ്തു മകൻ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ മന്‍സൂര്‍. മരുമക്കള്‍: റസീന, സാജിദ. സഹോദരങ്ങള്‍: ഹൈദ്രോസ്, കൊച്ചുമോള്, കദീജ, സുലൈഖ, മൈമൂന.
മുറ്റിച്ചൂർ: ജുമാമസ്ജിദിന് സമീപം കറപ്പംവീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുല്ല ഹാജി, ഉസ്മാൻ, സെയ്തു, ഉമ്മർ, മൈമൂനത്ത്, നഫീസ.
ചാലക്കുടി: കൂടപ്പുഴ മാഞ്ഞൂരാൻ തൃക്കൂക്കാരൻ കൊച്ചുമാത്തുവിെൻറ മകൻ ജോർജ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാജു, സോഫി, ജിജോ, ബിജു, ജോബി. മരുമക്കൾ: ലിസി, ആൻറണി, റീന, സ്മിത, ജിനു.
മാള: പുത്തൻചിറ വിക്ടറി നഗർ വില്വമംഗലത്ത് കളരിക്കൽ ചന്ദ്രശേഖര കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ഗീതാദേവി. മക്കൾ: ജയശങ്കർ, പ്രവീൺ കുമാർ, ശ്രീദേവി. മരുമക്കൾ: സജ്ജുന, ദിവ്യ, ഹരിദാസ്.
പട്ടിക്കാട്: തേര്‍മഠം ഓഡിറ്റോറിയം ഉടമ തേര്‍മഠം വീട്ടില്‍ ജോസിെൻറ മകന് ജോസഫ് ജെ. തേര്‍മഠം (സജി -54) നിര്യാതനായി. ഭാര്യ: ടിംസി. മക്കള്‍: അഞ്ജന, അമല്‍. സംസ്കാരം പിന്നീട്.
എരുമപ്പെട്ടി: തറയിൽ വീട്ടിൽ തോമുണ്ണിയുടെ മകൻ യാക്കോബ് (70) നിര്യാതനായി. ഡ്രൈവിങ് പരിശീലകനായിരുന്നു. ഭാര്യ: ലീന. മക്കൾ: ലിജി, ലിജോ (യൂനിയൻ ബാങ്ക്). മരുമക്കൾ: ഷാജു, ഡിൻസി.
വേലൂർ: ചീരമ്പൻ വീട്ടിൽ പരേതനായ ജോസഫിെൻറ മകൻ ജോയ് (61) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിജോ, സിജി. മരുമക്കൾ: മെറിൻ, ടെർമിൻ.