പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ പരേതനായ ഹസൈനാരുടെ ഭാര്യ ആസിയ (92) നിര്യാതയായി. മക്കൾ: പരേതനായ മുസ്തഫ, പരീത്, നാസർ, മുഹമ്മദുകുഞ്ഞ്, ബീരാൻകുഞ്ഞ്, നബീസ, ഫാത്തിമ. മരുമക്കൾ: പരേതനായ ഇബ്രാഹിം, ഹുസൈൻ, നബീസ, ജമീല, ഫാത്തിമ, ജാസ്മിൻ, റംല.