പള്ളുരുത്തി: ഇടക്കൊച്ചി വാത്തുവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന (86) നിര്യാതയായി. മക്കൾ: മാഗ്ലി, ഐഡ (റിട്ട. അധ്യാപിക, മുണ്ടം വേലി സെന്റ്. ലൂയീസ് ഹൈസ്കൂൾ), ആനി, സാവി (റിട്ട. കെ.എസ്.ആർ.ടി.സി), ട്രീസ (അധ്യാപിക, തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ), ജാസ്മിൻ, സരിത. മരുമക്കൾ: ജോണി (ഡി.സി.സി സെക്രട്ടറി, ആലപ്പുഴ), ആൽഫ്രഡ്, റോണി, സെബാസ്റ്റ്യൻ, നോബി (സൗദി), ജോൺസൺ, പരേതനായ ജോൺസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.