Obituary
മാമ്മൂട്: തകിടിമൂലയില് എം.സി. സാം (കുഞ്ഞച്ചന് -58) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: സോനു സാം (ശ്രീറാം ഫിനാന്‍സ്, കോട്ടയം), സിനു സാം (സ്റ്റാഫ് നഴ്സ്, കെയര്‍ ഹോസ്പിറ്റല്‍, ഹൈദരാബാദ്). മരുമകള്‍: ഷെറിന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാന്നില ഐ.പി.സി സെമിത്തേരിയില്‍.
മുക്കൂട്ടുതറ: പാമ്പാക്കട വീട്ടിൽ പരേതനായ ചെറിയാെൻറ മകൾ പി.സി. ഏലിയാമ്മ (സാലി -56) നിര്യാതയായി. സഹോദരങ്ങൾ: പി.സി. ഉലഹന്നാൻ, കുര്യാക്കോസ്, അലക്സ് ചെറിയാൻ. സംസ്കാരം വ്യാഴാഴ്ച 3.30ന് പ്രപ്പോസ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് മണിമന്ദിരത്തിൽ എം.എൻ. നീലകണ്ഠൻ നായർ (റിട്ട. ജോയൻറ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ് -92) നിര്യാതനായി. ഭാര്യ: സുനന്ദ എം. നായർ. മക്കൾ: സുരേഷ്, സതീഷ്, ജയലക്ഷ്മി. മരുമക്കൾ: ഡോ. ജലജ എസ്. കുമാർ, ശ്രീലേഖ എസ്. കുമാർ, പി.കെ. രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട: തെക്കേക്കര തെയില കാട്ടിൽ മക്കാർ (74) നിര്യാതനായി. ഭാര്യ : ബഷീറ. മക്കൾ : ഷക്കീല, ഷെഫീല, സുഹ്റ, റസിയ, ഹലീൽ, റാസി, കബീർ. മരുമക്കൾ: ഷാഹുൽ, അഷറഫ്, നാസർ, ജബ്ബാർ, സൽമ, ലിജിന, അനീഷ.
ഈരാറ്റുപേട്ട: വട്ടക്കയം കൂറുമുളംതടത്തിൽ പരീക്കുട്ടി (56) നിര്യാതനായി. ഭാര്യ: പാറനാനിയ്ക്കൽ കുടുംബാംഗം ബുഷ്റ. മക്കൾ: സുമിന, ആമിന, മുഹ്സിൻ. മരുമകൻ: ഷിയാസ് കാഞ്ഞിരപ്പള്ളി.
പാലാ: ചെമ്പകശ്ശേരില്‍ ജോസഫ് ചെറിയാന് (ജോയ് -71) നിര്യാതനായി. ഭാര്യ: വാകക്കാട് കുന്നക്കാട് ആനി. മക്കള്‍: ലിേൻറാ (ഡല്‍ഹി), ചെറിയാന് (എസ്.ബി.ഐ പാലാ), അന്നക്കുട്ടി (പോസ്റ്റ് ഓഫിസ് പ്ലാശനാല്‍), മറിയം. മരുമക്കള്‍: ജോഷി മുളന്താനത്ത് (മാലം), നിമ്മി കൊനുക്കുന്നേല് (തിക്കോയി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാലാ സെൻറ് തോമസ് കാത്തീഡ്രൽ സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: മനയ്ക്കച്ചിറ എ.സി കോളനി നമ്പർ 15ൽ ഗോപാലൻ (77) നിര്യാതനായി. മക്കൾ: ജ്യോതി, ജ്യോതിഷ്, ജോബിഷ്. മരുമക്കൾ: ബാബു, അനിത, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പുഞ്ചവയൽ: കരിമുണ്ടയിൽ സിബി (47) നിര്യാതനായി. രാജൻ-രാജമ്മ ദമ്പതികളുടെ മകനും ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗവുമാണ്. ഭാര്യ: ഗ്രേസി. മക്കൾ: സന്ധ്യ, ശരണ്യ, ശരത്. മരുമക്കൾ: അജേഷ്, സുഡി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
ചങ്ങനാശ്ശേരി: പുതിച്ചിറ പരേതനായ തമ്പി റാവുത്തറുടെ മകൻ പി.പി. ഇസ്മായിൽ (64) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അജ്മൽ ഇസ്മയിൽ, ആഷ്ന. മരുമകൻ: ഷൈജു ഖാൻ.
രാമപുരം: കൊണ്ടാട് മങ്ങാട്ടുകുന്നേല്‍ എം.എ. ഭാസ്കരന്-77 (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസ്, കോട്ടയം) നിര്യാതനായി. ഭാര്യ: വടയാര്‍ നെടുങ്ങേലില് കുടുംബാംഗം അമ്മിണി. മക്കള്‍: സുരേഷ് (യു.കെ), രാജേഷ്. മരുമക്കള്‍: റാണി (യു.കെ), ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
മാറിടം: കാക്കിയാനിയിൽ ജോസഫ് (അപ്പി -84) നിര്യാതനായി. ഭാര്യ: പുതുശ്ശേരിയിൽ കുടുംബാംഗം ഏലി. മക്കൾ: ജോർജ്, ബേബി, ലിസി, ബാബു, സ്റ്റനി, രാജു. മരുമക്കൾ: അമ്മിണി അനിത, മൈക്കിൾ, സിനി, ലിസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചേർപ്പുങ്കൽ മാർസ്ലീവ പള്ളി സെമിത്തേരിയിൽ.