കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അച്ചു വീട്ടിൽ നാരായണൻ നായർ (93-ചെന്നൈ, റെഡ് ഹിൽസ്) നിര്യാതനായി. ഭാര്യ: പരേതയായ ആദി ലക്ഷ്മിയമ്മ. മക്കൾ: ദേവരാജൻ, വിജയ നിർമല, ബേബി ഷഗില, ജയശീലൻ, വിജയകുമാരി. മരുമക്കൾ: ത്യാഗരാജൻ, മുരളീധരൻ, ഉദയകുമാർ, സരസ്വതി, ആശ.