പന്തളം: കടയ്ക്കാട് മോതീൻ വീട്ടിൽ അബ്ദുൽസലാം മൗലവി (വാവ- 81) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാ ബീവി. മക്കൾ: ഹനീഫ റാവുത്തർ, സലീന, അദബി, ഷക്കീല, അബ്ദുൽ വാസിത്, ജന്ന, അൻസി.
മരുമക്കൾ: ബഷീർ റാവുത്തർ, ഷീബ, നിസാർ, ഷാനു, സാബു, പരേതനായ റഹീം റാവുത്തർ. കടയ്ക്കാട്, മൂവാറ്റുപുഴ, വണ്ടിപ്പെരിയാർ, വെണ്മണി, ആലുവ എന്നീ പള്ളികളിൽ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.