തിരുവല്ല: തിരുവല്ല ലൈല സ്റ്റോഴ്സ് മാനേജിങ് പാർട്ണർ ആയിരുന്ന പരേതനായ എം.എം. കുഞ്ഞിെൻറ ഭാര്യ കറ്റാനം-ഇലിപ്പക്കുളം തട്ടാനപ്പള്ളിൽ ഷംസം ബീവി (83) നിര്യാതയായി.
മക്കൾ: ലൈല മുഹമ്മദ്, എം. സലീം, സോഫിയ കബീർ, എം. ഷാജി, എം. ആസാദ്, എം. നസീം, എം. നിസാർ, എം. ഹാരിസ്, നൂർജഹാൻ ഷാജി, എം. ഷാനവാസ്, എം. നിയാസ്. മരുമക്കൾ: പരേതരായ കെ.കെ. മുഹമ്മദ് നെടുമ്പ്രം, എസ്. കബീർ കുട്ടി ചാരുംമൂട്, മുഹമ്മദ് ഷാജി പായിപ്പാട്. മരുമക്കൾ: റസിയ സലീം, ഷീജ ഷാജി, സോളി ആസാദ്, ബിന്ദു നസീം, ദീന നിസ്സാർ, ബനാസ് ഹാരിസ്, ജാസ്മിൻ ഷാനവാസ്, റിസ്വാന നിയാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇലിപ്പക്കുളം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.