തിരുവല്ല: കാവുംഭാഗം ഇലഞ്ഞിമൂട്ടിൽ വീട്ടിൽ മറിയാമ്മ എബ്രഹാം (84) നിര്യാതയായി. നിരണം തോട്ടടി തിട്ടയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ. എബ്രഹാം. മക്കൾ: ലാലി, ഷാജി, രാജൻ (റിട്ട. എസ്.ഐ, തിരുവല്ല), ഷീബ, ജിജു. മരുമക്കൾ: ബേബി, ജെനി, ലിസി, എബ്രഹാം, സിനി. സംസ്കാരം ചൊവ്വാഴ്ച 11.30ന് കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.