കരുനാഗപ്പള്ളി: ആദിനാട് പനച്ചമൂട് കാഞ്ഞിക്കൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകൻ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അഫ്സൽ ഷാ (ഖത്തർ), ഫർസാന (നഴ്സ്, താലൂക്കാശുപത്രി കരുനാഗപ്പള്ളി), റുക്സാന (ഫാർമസിസ്റ്റ്, എഫ്.എച്ച്.സി കുലശേഖരപുരം). മരുമക്കൾ: നഹല (നഴ്സ്, ഖത്തർ), ഷംനാദ് (നഴ്സ്, കുവൈത്ത്), മുഹ്സിൻ(സൗദി).